ട്രെയിൻ നിർത്തുന്നതിന് മുമ്പ് ഇറങ്ങാൻ ശ്രമം; കാൽതെറ്റി വീണ് യാത്രക്കാരി; രക്ഷപ്പെടുത്തിയ റെയിൽവേ പോലീസിന് ആശംസാപ്രവാഹം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രെയിൻ നിർത്തുന്നതിന് മുമ്പ് ഇറങ്ങാൻ ശ്രമം; കാൽതെറ്റി വീണ് യാത്രക്കാരി; രക്ഷപ്പെടുത്തിയ റെയിൽവേ പോലീസിന് ആശംസാപ്രവാഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2022, 07:36 am IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: റെയിൽവേസ്റ്റേഷനുകളിൽ യാത്രക്കാരുടെ അശ്രദ്ധ മൂലം പലപ്പോഴും അപകടം സംഭവിക്കാറുണ്ട്. മരണത്തെ മുഖാമുഖം കാണുന്ന അത്തരം സാഹചര്യങ്ങളിൽ ദേവദൂതരെ പോലെയെത്തുന്ന റെയിൽവേ പോലീസുകാർ ജീവൻ രക്ഷിക്കുന്ന സംഭവങ്ങളും വിരളമല്ല.

അത്തരമൊരു വാർത്തയും അതിന്റെ ദൃശ്യങ്ങളുമാണ് ഇപ്പോൾ ഭുവനേശ്വർ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തുവരുന്നത്. ഓടുന്ന ട്രെയിനിൽ നിന്നും വീഴുന്ന യാത്രക്കാരിയെ പോലീസ് രക്ഷിക്കുന്നതാണ് ദൃശ്യങ്ങൾ. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ കോൺസ്റ്റബിളാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Great work by Head Constable Sunaram Munda ⁦@RPF_INDIA⁩ today at Bhubaneswar Railway Station. He saved the life of a lady passenger. Please watch the video till the end.
⁦@CMO_Odisha⁩ ⁦@DGPOdisha⁩ pic.twitter.com/3QLgA9FHfm

— Dr Sudhanshu Sarangi (@SarangiSudhansu) May 11, 2022

ട്രെയിൻ നിർത്തുന്നതിന് മുമ്പ് തന്നെ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങാൻ തുനിഞ്ഞതോടെ യാത്രക്കാരി അപകടത്തിൽപ്പെടുകയായിരുന്നു. കാൽതെറ്റി വീണ യാത്രക്കാരി ട്രെയിനിന് അടിയിലേക്ക് വീഴുന്നത് ഒഴിവാക്കാനായിരുന്നു പോലീസ് ശ്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

റെയിൽവേയുടെ അഡീഷണൽ ജനറൽ ഓഫ് പോലീസ് സുശാന്തു സാരംഗി ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് രക്ഷാപ്രവർത്തനം വൈറലായത്. യാത്രക്കാരിയെ രക്ഷപ്പെടുത്തിയത് റെയിൽവേ ഹെഡ് കോൺസ്റ്റബിൾ എസ്. മുണ്ടയാണെന്നും അദ്ദേഹം അറിയിച്ചു. മുണ്ട പ്ലാറ്റ്‌ഫോം ഡ്യൂട്ടി ചെയ്യുമ്പോഴാണ് യാത്രക്കാരി കാൽതെറ്റി വീഴുന്നത് ശ്രദ്ധയിൽപ്പെട്ടത്. പലസ-കട്ടക് എക്‌സ്പ്രസിൽ നിന്നായിരുന്നു യാത്രക്കാരി വീണതെന്ന് പോലീസ് അറിയിച്ചു.

Tags: Viral VideoRailwaytrain
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies