47 അടി നീളമുള്ള കൂറ്റൻ തിമിംഗലം തീരത്തടിഞ്ഞു; വയറ്റിനുള്ളിൽ കൂമ്പാരക്കണക്കിന് പ്ലാസ്റ്റിക്കുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

47 അടി നീളമുള്ള കൂറ്റൻ തിമിംഗലം തീരത്തടിഞ്ഞു; വയറ്റിനുള്ളിൽ കൂമ്പാരക്കണക്കിന് പ്ലാസ്റ്റിക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2022, 04:16 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ഫ്‌ളോറിഡയുടെ കടൽ തീരത്തടിഞ്ഞ കൂറ്റൻ തിമിംഗലത്തിന്റെ ശരീരത്തിനുള്ളിൽ നിന്നും വൻ പ്ലാസ്റ്റിക്ക് ശേഖരം കണ്ടെത്തി. 47 അടി നീളമുള്ള തിമിംഗലമാണ് തീരത്തടിഞ്ഞത്. പോസ്റ്റ്‌മോർട്ടം നടത്തിയതോടെയാണ് വയറ്റിനുള്ളിൽ നിന്ന് കൂമ്പാരക്കണക്കിന് പ്ലാസ്റ്റിക്കുകൾ കണ്ടെത്താനായതെന്ന് ഫ്‌ളോറിഡയിലെ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

വലയുടെ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക്ക് ബാഗുകൾ, മറ്റ് പ്ലാസ്റ്റിക്ക് വസ്തുക്കൾ എന്നിവ തിമിംഗലത്തിന്റെ വയറ്റിൽ നിന്നും ലഭിച്ചു. ഇവ ശേഖരിച്ച് തരംതിരിക്കുകയും പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക്കുകൾ ശരീരത്തിൽ അടിഞ്ഞുകൂടി ആഹാരം കഴിക്കാൻ കഴിയാത്ത അവസ്ഥയായതാകാം തിമംഗലത്തിന്റെ ജീവന് ഭീഷണിയായതെന്നാണ് കരുതുന്നത്. കൂടുതൽ പരിശോധനകൾ നടത്തി തിമിംഗലത്തിന്റെ മരണകാരണം കണ്ടെത്തുമെന്ന് വിദഗ്ധർ അറിയിച്ചു.

സ്‌പേം എന്ന വിഭാഗത്തിൽപ്പെടുന്ന തിമിംഗലമാണ് തീരത്തടിഞ്ഞത്. നിലവിൽ ഇത് വംശനാശ ഭീഷണി നേരിടുന്നവയാണ്. 1800-1987 കാലഘട്ടത്തിനിടയിൽ വലിയ തോതിൽ വേട്ടയാടപ്പെട്ടിരുന്ന ഇനം തിമിംഗലമാണിത്. അന്താരാഷ്‌ട്ര തിമിംഗല കമ്മീഷൻ തിമിംഗല-വേട്ട നിരോധിച്ചതോടെയാണ് ഇവ വീണ്ടും സമുദ്രങ്ങളിൽ കാണപ്പെടാൻ തുടങ്ങിയത്.

Tags: whale
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies