ഓലയും മുളയും ചണചാക്കും; പാലാരിവട്ടത്ത് പരിസ്ഥിതി സൗഹൃദ ഓഫീസുമായി എൻഡിഎ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓലയും മുളയും ചണചാക്കും; പാലാരിവട്ടത്ത് പരിസ്ഥിതി സൗഹൃദ ഓഫീസുമായി എൻഡിഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2022, 02:20 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: പരിസ്ഥിതി സൗഹൃദ കേന്ദ്ര തിരഞ്ഞെടുപ്പ് ഓഫീസുമായി തൃക്കാരയിലെ എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ. ഓലയും മുളയും ചണചാക്കും കയറും ഉപയോഗിച്ചാണ് പാലാരിവട്ടത്ത് ഓഫീസ് നിർമ്മിച്ചത്. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതിയോടുള്ള എൻഡിഎയുടെ കാഴ്ചപ്പാടാണ് പ്രകൃതി സൗഹൃദ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലൂടെ വ്യക്തമാക്കുന്നതെന്ന് പി.കെ കൃഷ്ണദാസ് പറഞ്ഞു. ഭാരതീയ സങ്കൽപ്പമാണ് എൻഡിഎ ഉയർത്തി കാണിക്കുന്നത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തകർത്തത് കാലാകാലങ്ങളായി സംസ്ഥാനം ഭരിച്ച ഇടത്-വലത് മുന്നണികളാണ്. എൽഡിഎഫും യുഡിഎഫും മനുഷ്യനെ ബാധിക്കാത്ത അരാഷ്‌ട്രീയമാണ് പറയുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.

പരിസ്ഥിതി പ്രവർത്തകനായ സി.എം ജോയ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ, നാഷണൽ കോൺഗ്രസ് അദ്ധ്യക്ഷൻ കുരുവിള മാത്യു, എൽജെപി സംസ്ഥാന അദ്ധ്യക്ഷൻ രാമചന്ദ്രൻ, ബിഡിജെഎസ് ജില്ലാ അദ്ധ്യക്ഷൻ എ.ബി ജയപ്രകാശ്, ബിജെപി സംസ്ഥാന എൻഡിഎ ജനറൽ കൺവീനർ ജോർജ് കുര്യൻ, ജനറൽ സെക്രട്ടറി പി.സുധീർ, എൻഡിഎ കൺവീനർ എസ്.സുരേഷ്, ബിജെപി പാലാരിവട്ടം മണ്ഡലം പ്രസിഡന്റ് ഷിബു ആന്റണി, തൃക്കാക്കര മണ്ഡലം പ്രസിഡന്റ് ലതാ ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു. നിരവധി എൻഡിഎ സംസ്ഥാന-ജില്ലാ നേതാക്കൾ ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്തു.

 

Tags: ndathrikkakkaraOffice
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies