കൂട്ടുകാരോടൊപ്പം മദ്യപിച്ച വരൻ വിവാഹത്തിനെത്താൻ വൈകി; അതേ പന്തലിൽ വെച്ച് യുവതി മറ്റൊരാളെ വിവാഹം ചെയ്തു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൂട്ടുകാരോടൊപ്പം മദ്യപിച്ച വരൻ വിവാഹത്തിനെത്താൻ വൈകി; അതേ പന്തലിൽ വെച്ച് യുവതി മറ്റൊരാളെ വിവാഹം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2022, 06:18 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ : വരന്റെ കൃത്യനിഷ്ഠതയില്ലാത്ത സ്വഭാവം കാരണം വിവാഹത്തിന് വിസമ്മതിച്ച വധു അതേ പന്തലിൽ വെച്ച് മറ്റൊരാളെ വിവാഹം കഴിച്ചു. വിവാഹ ദിവസം മദ്യപിച്ച് കൂട്ടുകാരോടൊപ്പം ആഘോഷിച്ച വരൻ മുഹൂർത്തത്തിന് വിവാഹവേദിയിൽ എത്താൻ വൈകുകയായിരുന്നു. ഇതോടെയാണ് യുവതി മറ്റൊരാളെ വിവാഹം കഴിച്ചത്. രാജസ്ഥാനിലെ രാജ്ഗഡിലുള്ള ചെലാന ഗ്രാമത്തിലാണ് സംഭവം.

ഞായറാഴ്ചയാണ് ഇവരുവരുടെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. ഇതിനായി വരന്റെ വീട്ടിൽ നിന്ന് രാത്രി 9 മണിയോടെ ഘോഷയാത്ര പുറപ്പെട്ടു. രാത്രി 1.15 നായിരുന്നു മുഹൂർത്തം. എന്നാൽ മദ്യാസക്തിയിൽ വരനും കൂട്ടുകാരും ഡിജെ പാർട്ടി ആഘോഷിച്ചുകൊണ്ട് നിന്നു. ഇവർ വധുവിന്റെ വീട്ടിലെത്താൻ മണിക്കൂറുകളോളം വൈകി. ഇതോടെയാണ് വധു മറ്റൊരാളെ വിവാഹം വഴിക്കാൻ തീരുമാനിച്ചത്.

മദ്യപിച്ച് വിവാഹത്തിനെത്താൻ വൈകിയ യുവാവ് ഭാവിയിലും ഇത് തന്നെ ആവർത്തിക്കാൻ സാദ്ധ്യതയുണ്ടെന്ന് വധു പറഞ്ഞു. ഇതിന് പിന്നാലെയാണ് കുടുംബക്കാർ ചേർന്ന് അതേ പന്തലിൽ വെച്ച് യുവതിയുടെ വിവാഹം മറ്റൊരാളുമായി നടത്തിയത്.

ഇതിന് പിന്നാലെ വരനും ബന്ധുക്കളും പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് ഇരു കൂട്ടരെയും വിളിച്ച് വരുത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

Tags: brideweddingALCOHOLGROOMWEDDING PROCESSION
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies