റിംഗിൽ തോൽക്കാത്ത ബോക്‌സർ; മത്സരത്തിനിടെ കുഴഞ്ഞുവീണ് മരണം; ഞെട്ടിത്തരിച്ച് കായികലോകം
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

റിംഗിൽ തോൽക്കാത്ത ബോക്‌സർ; മത്സരത്തിനിടെ കുഴഞ്ഞുവീണ് മരണം; ഞെട്ടിത്തരിച്ച് കായികലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2022, 12:35 pm IST
FacebookTwitterWhatsAppTelegram

മ്യൂണിച്ച്: ബോക്‌സിംഗ് റിംഗിൽ ഇതുവരെ പരാജയം അറിയാതിരുന്ന താരം മത്സരത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. തുർക്കിയുടെ മൂസാ അസ്‌കാൻ യാമാകാണ് മ്യൂണിച്ചിലെ മത്സരത്തിനിടെ കുഴഞ്ഞുവീണു മരിച്ചത്. ഉഗാണ്ടയുടെ സീനിയർ താരം ഹംസ വാണ്ടേരയുമായി ഏറ്റുമുട്ടുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്.

‘ഞങ്ങൾക്ക് കരുത്തനായ പങ്കാളിയെ നഷ്ടമായിരിക്കുന്നു. മൂസാ അസ്‌കാൻ യാമക് റിംഗിൽ തന്റെ ജീവൻ വെടിഞ്ഞു. യൂറോപ് ഏഷ്യൻ ചാമ്പ്യൻ ഷിപ്പുകളിൽ എന്നും മെഡൽ നേടാറുള്ള തുർക്കിയുടെ അഭിമാനമായിരുന്നു യാമക്. മരണകാരണം ഹൃദയാഘാത മാണെന്നാണ് സ്ഥിരീകരിക്കപ്പെട്ടത്.’ ബോക്‌സിംഗ് അസോസിയേഷൻ ഭാരവാഹി ഹസൻ തുറാൻ പറഞ്ഞു.

മത്സരത്തിനിടെ കനത്ത ആഘാതം ഹംസയിൽ നിന്ന് യമാക്കിന് ഏറ്റിരുന്നു. അതിന് ശേഷം വീണ്ടും അടുത്ത പോരാട്ടത്തിനായി തയ്യാറായി നിൽക്കുമ്പോഴാണ് റിംഗിൽ കുഴഞ്ഞു വീണത്. 2017ൽ പ്രൊഫഷണൽ ബോക്‌സിംഗിലേക്ക് എത്തിയ യാമാക് ഇത്തവണ 8-0 എന്ന മികച്ച നേട്ടത്തോടെയാണ് ടൂർണ്ണമെന്റിൽ തിളങ്ങിയത്.

ShareTweetSendShare

More News from this section

ലോകകപ്പ് ചരിത്രമെഴുതിയ കേപ് വെര്‍ദെ ടീമിന് തിരിച്ചടി; നായകന്‍ റയാന്‍ മെന്‍ഡസിനെതിരെ ബലാത്സംഗ പരാതി; ന്യൂസിലന്‍ഡ് പൊലീസ് അന്വേഷണം ആരംഭിച്ചു

ഭുവനേശ്വറില്‍ രോഹിത്-ശ്രീശങ്കര്‍ ഷോ; ഏഷ്യന്‍ ഗെയിംസ് പ്രതീക്ഷകള്‍ക്ക് കരുത്തേകി മിന്നും പ്രകടനം

കളത്തിന് പുറത്തും ചാമ്പ്യന്‍; വെനസ്വേലന്‍ ഭൂകമ്പബാധിതര്‍ക്കായി നെയ്മറിന്റെ കൈത്താങ്ങ്; 2.5 ലക്ഷം യുഎസ് ഡോളര്‍ നല്‍കി

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

ലോക റോയിങ് കപ്പില്‍ ചരിത്രം കുറിച്ച് ലക്ഷ്യയും ഉജ്ജ്വല്‍ കുമാര്‍ സിംഗും; അരങ്ങേറ്റ മത്സരത്തില്‍ ഹോങ്കോങ്ങിനെയും നെതര്‍ലന്‍ഡ്‌സിനെയും പിന്നിലാക്കി സുവര്‍ണ കുതിപ്പ്

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

Latest News

‘അയാളോട് കരുണ കാണിക്കാൻ യാതൊരു സാഹചര്യവുമില്ല’; രാജ്യത്തെ നടുക്കിയ മൂന്നുവയസ്സുകാരിയുടെ ബലാത്സംഗ കൊലപാതകം; 65 കാരിക്ക് വധശിക്ഷ വിധിച്ച് കോടതി

പച്ചപ്പിനിടയിൽ രണ്ട് പെൺകുട്ടികൾ; വിസ്മയ മോഹൻലാൽ ചിത്രമായ ‘തുടക്കം’; പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ഇറാന്‍ പരമോന്നത നേതാവിന്റെ സംസ്കാരച്ചടങ്ങ്; ഇന്ത്യ പ്രതിനിധി സംഘത്തെ അയക്കും

ഭാരതീയ സംസ്കാരത്തിന്റെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരൻ തമ്പി

‘ഹണി, എന്നോട് ക്ഷമിക്കണം’;വിവാദ പരാമർശത്തിൽ ഖേദം; നടിയോട് മാപ്പ് പറഞ്ഞ് ബോബി ചെമ്മണൂർ; നിയമനടപടി പിൻവലിക്കണമെന്ന് അപേക്ഷ

കാടിനുള്ളിൽ മാവോയിസ്റ്റുകളുടെ രഹസ്യ ഫാക്ടറി; പുറത്തുവന്നത് ഞെട്ടിക്കുന്ന ആയുധശേഖരം; വൻ ഓപ്പറേഷനുമായി സുരക്ഷാസേന; ഭീകരർ പദ്ധതിയിട്ടത് വൻ ആക്രമണം

നേതാക്കളുടെ പ്രസംഗം ആക്രമിക്കാനുള്ള സിഗ്നൽ; ഉദ്യോഗസ്ഥരെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആൾക്കൂട്ട ആക്രമണം; സിപിഎം നേതൃത്വത്തിനെതിരെ ഇഡി കോടതിയിൽ

സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ഖാദർ കരിപ്പൊടി ഒളിവിൽ; വധശ്രമത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies