ഗോതമ്പ് അലർജി; 24 മണിക്കൂറായി നവ്ജ്യോത് സിംഗ് സിദ്ധു ജയിലിൽ പട്ടിണിയാണെന്ന് അഭിഭാഷകൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോതമ്പ് അലർജി; 24 മണിക്കൂറായി നവ്ജ്യോത് സിംഗ് സിദ്ധു ജയിലിൽ പട്ടിണിയാണെന്ന് അഭിഭാഷകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2022, 09:35 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഡ് : പഞ്ചാബിലെ മുൻ കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ധു കൊലപാതകക്കേസിൽ ജയിലിലായതിന് ശേഷം ഇതുവരെ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് അഭിഭാഷകൻ. 24 മണിക്കൂറായി സിദ്ധു ഭക്ഷണം കഴിച്ചിട്ട് എന്നാണ് അഭിഭാഷകൻ പറയുന്നത്. പഞ്ചാബിലെ നേതാവിന് ഗോതമ്പ് അലർജിയാണെന്നും അഭിഭാഷകൻ എച്ച്പിഎസ് വർമ്മ പറയുന്നുണ്ട്.

വെള്ളിയാഴ്ചയാണ് അദ്ദേഹം പട്യല കോടതിയിൽ കീഴടങ്ങിയത്. ഇതിന് പിന്നാലെ വൈദ്യപരിശോധനയ്‌ക്ക് ശേഷം പട്യല ജയിലിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഭക്ഷണം കഴിച്ചില്ല. ഗോതമ്പ് അലർജിയാണെന്ന് പറഞ്ഞാണ് ഭക്ഷണം കഴിക്കാതിരുന്നത്.

സിദ്ധുവിന്റെ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് അദ്ദേഹത്തിന് ഭക്ഷണം നൽകണമെന്ന് അഭിഭാഷകൻ എച്ച്പിഎസ് വർമ പാട്യാല കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. താൻ രാവിലെ മുതൽ കോടതിയിൽ ഇരിക്കുകയായിരുന്നു, ജയിലധികൃതരുടെ വരവിനായി. എന്നാൽ ഇതുവരെ ആരും വന്നിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു.

1988 ൽ കാർ പാർക്ക് ചെയ്തതതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനും അടിപിടിക്കുമൊടുവിൽ ഒരാൾ മരിച്ച കേസിലാണ് സുപ്രീംകോടതി സിദ്ധുവിന് ഒരു കൊല്ലം തടവ് ശിക്ഷ വിധിച്ചത്. നവ്ജ്യോത് സിംഗ് സിദ്ധുവും മറ്റ് സുഹൃത്തുക്കളും ഒരു വാഹനത്തിൽ നടുറോഡിൽ പാർക്ക് ചെയ്ത് ഇരിക്കുന്ന സമയത്ത് മറ്റൊരാളുമായി തർക്കം ഉണ്ടാവുകയായിരുന്നു.ഗുണറാം സിംഗ് എന്നയാളാണ് മാരുതി കാറുമായി ഇവർക്കിടയിലേക്ക് എത്തി നടുറോഡിൽ പാർക്ക് ചെയ്തത്.

തുടർന്ന് ഇവർക്കിടയിൽ അടിപിടി ഉണ്ടാവുകയും ഗുർണാം സിംഗ് മരിക്കുകയും ചെയ്തു. അപകടത്തിൽ മരിച്ചയാളുടെ കുടുംബം നൽകിയ അപ്പീലിലാണ് വിധി.

 

 

 

Tags: CongressNavjot Singh Sidhu
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies