തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണയില്ല; വിവേകത്തോടെ വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി ജനക്ഷേമ സഖ്യം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണയില്ല; വിവേകത്തോടെ വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി ജനക്ഷേമ സഖ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2022, 03:43 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ നൽകുകയില്ലെന്ന് ജനക്ഷേമ സഖ്യം. ട്വന്റി-ട്വന്റി, എഎപി സഖ്യം ജയപരാജയങ്ങളെ തീരുമാനിക്കുന്ന ഘടകമായി മാറിയെന്നും തൃക്കാക്കരയിൽ ജനക്ഷേമത്തിന് വേണ്ടി വോട്ട് ചെയ്യാനാണ് ആഹ്വാനം ചെയ്യുന്നതെന്നും സാബു ജേക്കബ് അറിയിച്ചു. രാഷ്‌ട്രീയ സാഹചര്യം മനസിലാക്കി വിവേകത്തോടെ വാട്ട് ചെയ്യണമെന്നും ജനക്ഷേമ സഖ്യം പ്രഖ്യാപിച്ചു.

ആരുടേയും പ്രേരണയ്‌ക്കോ സമ്മർദ്ദങ്ങൾക്കോ വഴങ്ങരുത്. പ്രലോഭനങ്ങൾക്ക് അടിമപ്പെടാതെ വിവേകപൂർവ്വം വോട്ട് ചെയ്യണം. രാഷ്‌ട്രീയ പ്രബുദ്ധരാണ് തൃക്കാക്കരക്കാർ. ജനങ്ങൾ ആഗ്രഹിക്കുന്നവർ തൃക്കാക്കരയിൽ അധികാരത്തിൽ വരട്ടെയെന്നും ജനക്ഷേമ സഖ്യം പ്രഖ്യാപിച്ചു. ആരേയും ഭയപ്പെട്ടിട്ടല്ല, ജനങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യം നൽകുന്നതാണ് നിലപാടെന്നും ട്വന്റി-ട്വന്റി ചീഫ് കോഡിനേറ്റർ സാബു ജേക്കബ് അറിയിച്ചു.

എല്ലാ മുന്നണികളും പിന്തുണ തേടിയെന്നും ആരോടും പ്രത്യേകിച്ച് എതിർപ്പോ അടുപ്പമോയില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി. എൽഎയായിരുന്ന പിടി തോമസ് അന്തരിച്ച സാഹചര്യത്തിലാണ് തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 31നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ ജൂൺ മൂന്നിന് നടക്കും.

Tags: Byelectionthrikkakkara
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies