താനെന്നും തികഞ്ഞ ഗാന്ധിയനും അക്രമ രാഷ്ട്രീയത്തിൽ വിശ്വസിക്കാത്തവനും; ഇസ്ലാമിക ഭീകരൻ യാസിൻ മാലിക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

താനെന്നും തികഞ്ഞ ഗാന്ധിയനും അക്രമ രാഷ്‌ട്രീയത്തിൽ വിശ്വസിക്കാത്തവനും; ഇസ്ലാമിക ഭീകരൻ യാസിൻ മാലിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2022, 03:23 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: താനെന്നും തികഞ്ഞ ഗാന്ധിയനും ഒരിക്കലും അക്രമരാഷ്‌ട്രീയത്തെ അനുകൂലിക്കാത്തയാളാണെന്നും കശ്മീർ ഭീകരനായ യാസിൻ മാലിക്. ഭീകരർക്ക് പണം എത്തിക്കുന്ന കേസിൽ വിധി പറയാനിരിക്കേയാണ് യാസിൻ മാലിക് അഹിംസാ സിദ്ധാന്തമാണ് തന്റെ ജീവിതാദർശം എന്ന് പറഞ്ഞിരിക്കുന്നത്. ദേശീയ അന്വേഷണ സംഘം നൽകിയ കേസിൽ ഡൽഹി പട്യാല കോടതിയാണ് വിധി പറയുന്നത്.

‘താൻ ആയുധം താഴെയിട്ടിട്ട് വർഷങ്ങളായി. പിന്നീട് തികഞ്ഞ ഗാന്ധിയനായിട്ടാണ് ജീവിക്കുന്നത്. കശ്മീരിൽ അക്രമമില്ലാത്ത രാഷ്‌ട്രീയം മാത്രമാണ് തന്റെ ലക്ഷ്യം.’ യാസിൻ മാലിക് പറഞ്ഞു.

യാസിൻ മാലിക്കിന് വധശിക്ഷ വിധിക്കണമെന്ന ആവശ്യമുന്നയിച്ചുള്ള കേസിൽ വിധി വരുന്ന ദിവസമാണിന്ന്. എൻഐഎയാണ് യാസിൻമാലിക്കിനെതിരെ തെളിവുകൾ സമർപ്പിച്ചിരിക്കുന്നത്. ഡൽഹിയിലെ പട്യാല കോടതിയിലാണ് വിധി പറയുന്നത്.

ഈ മാസമാണ് യാസിൻ മാലിക്കിനെതിരായ എല്ലാ കുറ്റങ്ങളും സംബന്ധിച്ച റിപ്പോർട്ട് എൻഐഎ സമർപ്പിച്ചത്. കഴിഞ്ഞയാഴ്ചയാണ് ജസ്റ്റിസ് പ്രവീൺ സിംഗ് യാസിൻ മാലിക് കുറ്റക്കാരനാണെന്ന് പ്രസ്താവിച്ചത്. ഇതിനൊപ്പം യാസിൻ മലിക്കിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും കോടതിയെ ബോധിപ്പിക്കാനും എൻഐഎ ആവശ്യപ്പെട്ടിരുന്നു.

Tags: KashmirYASIN MALIK
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies