'ഇന്ത്യയിലായിരുന്നെങ്കിൽ ഞങ്ങൾ തീർത്തേനേ'; ബിജെപി വക്താവിനെ വധിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പാകിസ്താനിലെ ഇസ്ലാമിക തീവ്രവാദികൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇന്ത്യയിലായിരുന്നെങ്കിൽ ഞങ്ങൾ തീർത്തേനേ’; ബിജെപി വക്താവിനെ വധിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പാകിസ്താനിലെ ഇസ്ലാമിക തീവ്രവാദികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2022, 09:47 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബിജെപി വക്താവ് നൂപുർ ശർമ്മയെ വധിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പാകിസ്താനിലെ ഇസ്ലാമിക തീവ്രവാദികൾ. അഞ്ച് മില്യൺ പാകിസ്താൻ രൂപ (19.5 ലക്ഷം)യാണ് കൊലപ്പെടുത്തുന്നവർക്ക് ഇസ്ലാമിക ഭീകരർ പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മതനിന്ദ നടത്തിയെന്ന് ആരോപിച്ച് നൂപുർ ശർമ്മയ്‌ക്ക് രാജ്യത്തുള്ള ഇസ്ലാമിക ഭീകരരുടെ ഭീഷണി തുടരുകയാണ്.

പാകിസ്താനിലെ മാദ്ധ്യമത്തിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റർ അക്കൗണ്ടിലാണ് കൊലപ്പെടുത്തുന്നവർക്ക് പണം നൽകുമെന്ന പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. മത നിന്ദ നടത്തിയ നൂപുറിന്റെ തലയറുക്കുന്നവർക്ക് അഞ്ച് മില്യൺ പാകിസ്താൻ രൂപ സമ്മാനം എന്നായിരുന്നു ട്വീറ്റ്. ഇതിന് പിന്നാലെ നൂപുറിന്റെ തലയറുക്കാൻ ആഹ്വാനം ചെയ്ത് നിരവധി പേർ രംഗത്ത് എത്തി. തങ്ങൾ അതിർത്തിയ്‌ക്കിപ്പുറം ആണെന്നും, അതിനാൽ ഇതിന് സാദ്ധ്യമല്ലെന്നും ട്വീറ്റിന് താഴെ കമന്റുകൾ ഉണ്ട്.

അതേസമയം രാജ്യത്തിനകത്തു നിന്നുള്ള ഭീഷണിയും തുടരുകയാണ്. ഇസ്ലാമിക മതതീവ്രവാദികൾ നൽകിയ പരാതിയിൽ ഇന്നലെ നൂപുറിനെതിരെ പോലീസ് കേസ് എടുത്തിരുന്നു.

കഴിഞ്ഞ ദിവസം നൂപുർ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുഹമ്മദ് നബി ആറ് വയസ്സുകാരിയായ പെൺകുട്ടിയെ വിവാഹം ചെയ്ത കാര്യം പരാമർശിച്ചിരുന്നു. ഇതാണ് മതതീവ്രവാദികളെ ചൊടിപ്പിച്ചത്. നൂപുർ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് മതതീവ്രവാദികൾ ആക്രമണം നടത്തുകയായിരുന്നു.

Tags: BJPdeath threatnupur sharmma
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies