2024 ൽ ബിജെപി അധികാരത്തിൽ ഏറില്ലെന്ന് മമത; പിന്നെ ദീദിയാണോ രാജ്യം ഭരിക്കാൻ പോകുന്നത് എന്ന് സോഷ്യൽ മീഡിയ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2024 ൽ ബിജെപി അധികാരത്തിൽ ഏറില്ലെന്ന് മമത; പിന്നെ ദീദിയാണോ രാജ്യം ഭരിക്കാൻ പോകുന്നത് എന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2022, 05:19 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത : 2024 ലെ തിരഞ്ഞെടുപ്പിൽ ബിജെപി സർക്കാർ അധികാരത്തിൽ ഏറില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നോട്ട് നിരോധനവും അഴിമതിയും നടത്തിക്കൊണ്ട് സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്നും അതിനാൽ ഇനിയും ബിജെപി സർക്കാരിന് മുന്നേറാനാവില്ലെന്നും മമത പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെ ഒറ്റയ്‌ക്ക് നേരിടാൻ ചങ്കുറപ്പില്ലാത്തതിനാൽ കോൺഗ്രസ് ഉൾപ്പെടെയുളള രാഷ്‌ട്രീയ പാർട്ടികൾ പ്രതിപക്ഷ സഖ്യം രൂപീകരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് മമതയുടെ പരാമർശം.

ബിജെപി സർക്കാർ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകർത്തുവെന്നാണ് മമത ആരോപിക്കുന്നത്. നോട്ട് നിരോധനം ഉൾപ്പെടെയുള്ള തീരുമാനങ്ങൾ എടുത്ത് നാടിനെ ഇല്ലാതാക്കി. ബംഗാളിൽ വികസനം നടക്കാത്തതിന് കാരണം കേന്ദ്ര സർക്കാരാണെന്നാണ് മമതയുടെ വാദം.

കേന്ദ്രം ബംഗാളിന് നൽകാനുള്ള കുടിശ്ശികയാണ് സംസ്ഥാനത്തെ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിന് തടസ്സമായി നിൽക്കുന്നത്. ഇതിനെതിരെ ബ്ലോക്ക് തലത്തിൽ പ്രക്ഷോഭം ആവശ്യമാണെന്നും അതിനായി പ്രാദേശിക ബിജെപി നേതാക്കളിൽ സമ്മർദ്ദം ചെലുത്തുമെന്നും മമത പറഞ്ഞു. ജനവിരുദ്ധ സർക്കാരിന്റെ പ്രവൃത്തികളിൽ രാജ്യത്തെ പൗരന്മാർ മടുത്തുവെന്നും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പ്രവേശനം ലഭിക്കില്ലെന്നുമാണ് മമത പറഞ്ഞത്.

എന്നാൽ മമതയുടെ ഈ പരാമർശത്തെ ട്രോളിക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ബിജെപി അല്ലാതെ പിന്നെ ദീദിയാണോ രാജ്യം ഭരിക്കാൻ പോകുന്നത് എന്നാണ് ആളുകൾ ചോദിക്കുന്നത്. സ്വന്തം സംസ്ഥാനത്ത് സമാനാന്തരീക്ഷം ഉണ്ടാക്കിയിട്ട് രാജ്യം ഭരിക്കാൻ വന്നാൽ മതിയെന്നും പ്രതികരണമുണ്ട്.

ബംഗാൾ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ദേശീയ തലത്തിലേക്ക് തൃണമൂൽ കോൺഗ്രസിനെ ഉയർത്തിക്കൊണ്ട് വരുമെന്ന് മമത പറഞ്ഞിരുന്നു. ഇതിനായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിരവധി സംസ്ഥാനങ്ങളിൽ പാർട്ടികൾക്ക് തൃണമൂൽ കോൺഗ്രസ് പിന്തുണ നൽകുകയുമുണ്ടായി. എന്നാൽ വിജയിക്കാനായില്ല. ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കണമെന്ന ആവശ്യവുമായി സോണിയ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ സമീപിച്ചെങ്കിലും ആ സഖ്യത്തിന് നേതൃത്വം നൽകാൻ പോലും ഒരു നേതാവിനെ ലഭിച്ചിട്ടില്ല.

Tags: Narendra ModiElectionCongressBJPbengalmamatha banerjeeCentreTrinamool Congress
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies