ശത്രുക്കളെ ഭസ്മമാക്കാൻ അസ്ത്ര മിസൈൽ; ആത്മനിർഭർ ഭാരതിന് മുതൽക്കൂട്ടായി തദ്ദേശീയമായി നിർമ്മിക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശത്രുക്കളെ ഭസ്മമാക്കാൻ അസ്ത്ര മിസൈൽ; ആത്മനിർഭർ ഭാരതിന് മുതൽക്കൂട്ടായി തദ്ദേശീയമായി നിർമ്മിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2022, 08:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിലെത്തുന്നതിന് വേണ്ടി ഇന്ത്യൻ പ്രതിരോധ രംഗത്ത് വൈവിദ്ധ്യമാർന്ന ആയുധങ്ങൾ എത്തിക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. അസ്ത്ര എംകെ 1 മിസൈലുകൾ നിർമ്മിക്കുന്നതിന് വേണ്ടി ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡുമായി(ബിഡിഎൽ) 2,971 കോടിയുടെ കരാറിലേർപ്പെട്ടു. വ്യോമ സേനയ്‌ക്കും നാവിക സേനയ്‌ക്കും ഇരട്ടബലം നൽകുന്നതിനാണ് അസ്ത്ര മിസൈലുകൾ നിർമ്മിക്കുന്നത്. മിസൈൽ നിർമ്മാണത്തിന് വേണ്ടിയുള്ള സാങ്കേതിക വിദ്യ ഡിആർഡിഒ ബിഡിഎല്ലിന് കൈമാറിയിട്ടുണ്ട്.

രാജ്യം തദ്ദേശീയമായി നിർമ്മിച്ച തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് പോലുള്ള യുദ്ധവിമാനങ്ങളുടെ ശേഷി വർദ്ധിപ്പിക്കാൻ അസ്ത്ര മിസൈലുകൾക്ക് സാധിക്കുമെന്ന് അധികൃതർ പറയുന്നു. ഘട്ടംഘട്ടമായി മറ്റ് യുദ്ധവിമാനങ്ങളിലും അസ്ത്രയെ സംയോജിപ്പിക്കും. ഇന്ത്യയുടെ ഏക വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ നിന്ന് പ്രവർത്തിക്കുന്ന ഇന്ത്യൻ നാവികസേനയുടെ മിഗ്-29കെ യുദ്ധവിമാനത്തിലും ഈ മിസൈൽ ഘടിപ്പിക്കാനാണ് തീരുമാനം.

ഡിആർഡിഒ തദ്ദേശീയമായി രൂപകൽപ്പന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്തതാണ് അസ്ത്ര മിസൈൽ. ഇതുവരെ, ഈ വിഭാഗത്തിലുള്ള മിസൈലുകൾ തദ്ദേശീയമായി നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ രാജ്യത്ത് ലഭ്യമായിരുന്നില്ല. പ്രതിരോധ രംഗത്ത് ഊർജ്ജം വർദ്ധിപ്പിക്കുക, വിദേശ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്‌ക്കുക എന്നിവയെ അടിസ്ഥാനമാക്കിയാണ് തീരുമാനമെന്ന് പ്രതിരോധ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

ഇറക്കുമതി ചെയ്ത മിസൈൽ സംവിധാനങ്ങളേക്കാൾ സാങ്കേതികമായി മികച്ചതും വിലകുറഞ്ഞതുമാണ് അസ്ട്ര മിസൈൽ. ഇതിന്റെ ബിവിആർ, ഏറെ ദൂരത്ത് നിന്നും ശത്രുക്കളുടെ കണ്ണിൽ പെടാതെ അവരുടെ വിമാനങ്ങളെ ആക്രമിക്കാൻ സഹായിക്കും.

ഈ പദ്ധതി ബിഡിഎല്ലിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ടെസ്റ്റിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും വേണ്ടി കൂടുതൽ പ്രവർത്തിക്കും. എയ്റോസ്പേസ് സാങ്കേതികവിദ്യയിൽ കുറഞ്ഞത് 25 വർഷത്തേക്ക് നിരവധി എംഎസ്എംഇകൾക്ക് (മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ) അവസരങ്ങൾ സൃഷ്ടിക്കും. ആത്മനിർഭർ ഭാരത്തിന് ഇത് കൂടുതൽ കരുത്തേകുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Tags: indian navydrdoindian air forcedefence ministryatmanirbhar bharat
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies