ഹിന്ദുഫോബിക്,ഹിന്ദു ശബ്ദം നിയന്ത്രിക്കപ്പെടുന്നു; പാകിസ്താൻ വിദ്യാർത്ഥികളുടെ നിർബന്ധത്തിന് പിന്നാലെ വിവേക് അഗ്നിഹോത്രിയുടെ പരിപാടി റദ്ദാക്കി ഓക്‌സ്‌ഫോഡ് സർവ്വകലാശാല
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുഫോബിക്,ഹിന്ദു ശബ്ദം നിയന്ത്രിക്കപ്പെടുന്നു; പാകിസ്താൻ വിദ്യാർത്ഥികളുടെ നിർബന്ധത്തിന് പിന്നാലെ വിവേക് അഗ്നിഹോത്രിയുടെ പരിപാടി റദ്ദാക്കി ഓക്‌സ്‌ഫോഡ് സർവ്വകലാശാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2022, 11:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രിയെ പ്രഭാഷണം നടത്തുന്നതിൽ നിന്ന് വിലക്കി ഓക്‌സ്‌ഫോഡ് സർവ്വകലാശാല. ഹ്യുമാനിറ്റി ടൂർ എന്ന പേരിൽ നടത്തുന്ന പരിപാടി നടക്കാൻ ഒരു ദിവസം മാത്രമുള്ളപ്പോഴാണ് റദ്ദാക്കുന്നതായി അറിയിപ്പ് ലഭിച്ചത്.

ഹിന്ദു ശബ്ദം നിയന്ത്രിക്കപ്പെടുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. ഹിന്ദുഫോബിക് ഓക്‌സ്‌ഫോഡ് യൂണിയനിൽ മറ്റൊരു ഹിന്ദു ശബ്ദം നിയന്ത്രിക്കപ്പെടുന്നു അവർ എന്നെ ഒഴിവാക്കിയെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഓക്‌സ്‌ഫോർഡ് യൂണിയന്റെ നിയുക്ത പ്രസിഡന്റ് പാകിസ്താൻകാരനാണെന്നും നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പോരാട്ടത്തിൽ അദ്ദേഹം ജനങ്ങളുടെ പിന്തുണ തേടി.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, ഓക്‌സ്‌ഫോഡ് യൂണിവേഴ്സിറ്റി, ബ്രിട്ടീഷ് പാർലമെന്റ് തുടങ്ങി നിരവധി പ്രശസ്ത സ്ഥലങ്ങൾ എന്നെ ക്ഷണിച്ചതിനാലാണ് ഈ ടൂർ തീരുമാനിച്ചതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഇന്നലെ വളരെ വിചിത്രമായ ഒരു കാര്യം സംഭവിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ, ഞാൻ അവിടെ എത്തിയപ്പോൾ, പരിപാടി വീഡിയോ റെക്കോർഡ് ചെയ്യാൻ കഴിയില്ലെന്ന് അവസാന നിമിഷം എന്നോട് പറഞ്ഞു. ഇപ്പോൾ, ഇത് അഭിപ്രായ സ്വാതന്ത്ര്യത്തെ പൂർണമായും തടയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഏതാനും പാകിസ്താൻ, കശ്മീരി വിദ്യാർത്ഥികൾ പരിപാടിയ്‌ക്കെതിരെ പ്രതിഷേധിച്ചതിനാലാണ് ഇത് സംഭവിച്ചത്. ഇവർ വംശഹത്യ നിഷേധിക്കുന്നവരാണെന്നും ഫാസിസ്റ്റുകളാണെന്നും അദ്ദേഹം വിമർശിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി മിസ്റ്റർ നരേന്ദ്ര മോദിയെ ഞാൻ പിന്തുണയ്‌ക്കുന്നു എന്നതാണ് അവർ കാണുന്ന കുറ്റം എന്ന് അദ്ദേഹം വിമർശിച്ചു.

 

Tags: Vivek Agnihotri
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies