‘അപകടകരമായ കുപ്രചാരണങ്ങൾ അവസാനിപ്പിച്ച് സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക‘: പാകിസ്താന് ശക്തമായ മറുപടി നൽകി ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അപകടകരമായ കുപ്രചാരണങ്ങൾ അവസാനിപ്പിച്ച് സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക‘: പാകിസ്താന് ശക്തമായ മറുപടി നൽകി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2022, 03:36 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: പ്രവാചകനെതിരായ പരാമർശത്തിന്റെ പേരിൽ പാകിസ്താൻ ഇന്ത്യാവിരുദ്ധ പ്രചാരണങ്ങൾക്ക് പരിശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ. അപകടകരമായ കുപ്രചാരണങ്ങൾ അവസാനിപ്പിച്ച് സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് പാകിസ്താൻ ചെയ്യേണ്ടതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു. എല്ലാ മതങ്ങൾക്കും ഉന്നതമായ ആദരം നൽകുന്ന സംസ്കാരമാണ് ഇന്ത്യയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വന്തം രാജ്യത്തിലെ ന്യൂനപക്ഷങ്ങളെ നിരന്തരം പീഡിപ്പിക്കുന്ന ഒരു രാജ്യം മറ്റൊരു രാജ്യത്തിന്റെ ന്യൂനപക്ഷാവകാശത്തിന് വേണ്ടി വാദിക്കുന്നത് അസംബന്ധമാണ്. പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനകൾക്ക് മറുപടിയായി അരിന്ദം ബഗ്ചി പറഞ്ഞു. പാകിസ്താനിൽ ഹിന്ദുക്കളും സിഖുകാരും ക്രിസ്ത്യാനികളും അഹമ്മദീയരും നേരിടുന്ന നിരന്തരമായ പീഡനങ്ങൾ ലോകം കണ്ടുകൊണ്ടിരിക്കുകയാണ്. മതഭ്രാന്തന്മാരെ മഹത്വവത്കരിച്ച് അവർക്കായി സ്മാരകങ്ങൾ പണിയുന്ന രാജ്യമാണ് പാകിസ്താൻ.

ബാലിശമായ പരാമർശങ്ങൾ നടത്തി ഇന്ത്യയിലെ മതസൗഹാർദ്ദം തകർക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്നും അത് വിലപ്പോകുന്ന സാഹചര്യം ഉണ്ടാകാൻ പോകുന്നില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

Tags: PakistanArindam Bagchi
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies