‘ഹൈക്കമ്മീഷൻ സുരക്ഷാ ഭീഷണി നേരിടുന്നു, പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു’; കനേഡിയൻ പൗരന്മാർക്ക് വിസ അനുവദിക്കുന്നത് നിർത്തിവെച്ചതിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: കനേഡിയൻ പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള വിസ അനുവദിക്കുന്നത് നിർത്തിവെച്ചത് ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും കോൺസുലേറ്റുകൾക്കും സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാലെന്ന് വിദേശകാര്യ മന്ത്രാലയം. സുരക്ഷാ പ്രശ്‌നമുള്ളതിനാൽ ഹൈക്കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് ...