മാലിന്യ സംസ്‌കരണം; കൊച്ചി കോർപ്പറേഷനെതിരെ കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ; ക്വീൻസ് വോക്ക് വേയിൽ നാട്ടുകാർക്കൊപ്പം മാലിന്യം നീക്കാൻ ഇറങ്ങി മന്ത്രിയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാലിന്യ സംസ്‌കരണം; കൊച്ചി കോർപ്പറേഷനെതിരെ കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ; ക്വീൻസ് വോക്ക് വേയിൽ നാട്ടുകാർക്കൊപ്പം മാലിന്യം നീക്കാൻ ഇറങ്ങി മന്ത്രിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2022, 09:44 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മാലിന്യ സംസ്‌ക്കരണത്തിൽ കൊച്ചി കൂപ്പുകുത്തിയെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. കൊച്ചി നഗരത്തിൽ എവിടെ നോക്കിയാലും മാലിന്യം നിറയുന്ന അവസ്ഥ കോർപ്പറേഷന്റേയും സംസ്ഥാന ഭരണകൂടങ്ങളുടേയും കെടുകാര്യസ്ഥതയാണ്. ശുചിത്വ സന്ദേശം നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ഒരു പ്രവർത്തനത്തിനും തുടർച്ചയില്ല എന്നത് മാലിന്യ വിഷയത്തിൽ ഏറെ ഗുരുതരമായ പ്രത്യാഘാതമാണ് ഉണ്ടാക്കുക. മാലിന്യനീക്കത്തിൽ കൊച്ചി നഗരത്തിൽ വലിയ വീഴ്ചയു ണ്ടെന്നും മന്ത്രി വിലയിരുത്തി. ശുചിത്വ സൂചികയിൽ കൊച്ചി അഞ്ചാം സ്ഥാനത്ത് നിന്ന് 324-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയത് സംസ്ഥാനത്തിന് ആകെ നാണക്കേടാണ്. ഏഴു വർഷം കൊണ്ടാണ് കൊച്ചി ഈ സ്ഥിതിയിലെത്തിയതെന്നത് വലിയ വീഴ്ചയാണെന്നും പൊതു ആരോഗ്യത്തിന് ഭീഷണിയാണെന്നറിഞ്ഞിട്ടും ഭരണകൂടങ്ങൾ നഗരശുചീകരണത്തിന് പ്രാധാന്യം നൽകാത്തത് ഗുതുതരമായ വീഴ്ചയാണെന്നും പിയൂഷ് ഗോയൽ പറഞ്ഞു.

ശുചിത്വ സന്ദേശം നൽകിയ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ എറണാകുളം ക്വീൻസ് വാക് വേ യിൽ മാലിന്യ നീക്കപ്രവർത്തനത്തിൽ ബിജെപി പ്രവർത്തക്കൊപ്പം പങ്കുചേർന്നു. ചാത്യാത്ത് മുതൽ ഗോശ്രീ വരെയുള്ള ഭാഗത്ത് നടപ്പാതയിലെ ചപ്പുചവറുകളും ബിജെപി പ്രവർത്തകരും പ്രദേശവാസികളും പ്രഭാത സവാരിക്കാരും മന്ത്രിക്കൊപ്പം ചേർന്ന് നീക്കിയത്.

Tags: KochiPIYUSH GOEL
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies