ഒറ്റ ദിവസത്തിൽ തിരുപ്പതി ക്ഷേത്രത്തിന് സംഭാവന ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ തുക; ലഭിച്ചത് 10 കോടി; 7 കോടി സംഭാവന നൽകിയത് തമിഴ്നാട് സ്വദേശി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒറ്റ ദിവസത്തിൽ തിരുപ്പതി ക്ഷേത്രത്തിന് സംഭാവന ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ തുക; ലഭിച്ചത് 10 കോടി; 7 കോടി സംഭാവന നൽകിയത് തമിഴ്നാട് സ്വദേശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2022, 12:54 pm IST
FacebookTwitterWhatsAppTelegram

തിരുപ്പതി: തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന് സംഭാവന ലഭിച്ചത് ക്ഷേത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുക. ഒരു ദിവസം കൊണ്ട് സംഭാവന ലഭിച്ചത് 10 കോടി രൂപയാണ്. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ലോക പ്രസിദ്ധക്ഷേത്രമാണ് തിരുമല തിരുപ്പതി ശ്രീ വെങ്കടേശ്വരക്ഷേത്രം. ഇന്ത്യയിലെ ഏറ്റവും ആസ്തിയുള്ള ക്ഷേത്രങ്ങളിലൊന്നാണിത്. ദിവസവും കോടിക്കണക്കിന് രൂപയാണ് ക്ഷേത്രത്തിന് ലഭിക്കുന്നത്. എന്നാൽ ആദ്യമായാണ് ഇത്രയും വലിയ തുക ഒറ്റ ദിവസം കൊണ്ട് സംഭാവനയായി ലഭിക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ പറയുന്നു.

തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നിന്നുള്ള ​ഗോപാല കൃഷ്ണൻ എന്ന ഭക്തൻ സംഭാവന നൽകിയത് 7 കോടി രൂപയാണ്. തിരുനൽവേലിയിൽ നിന്നു തന്നെയുള്ള മറ്റ് ചില ഭക്തർ 1 കോടി രൂപയും നൽകി. കൂടാതെ മറ്റ് സംഭാവനകളും കൂടെ കൂട്ടുമ്പോൾ ഒറ്റ ദിവസം കൊണ്ട് ക്ഷേത്രത്തിന് സംഭാവനയായി ലഭിച്ചത് 10 കോടി രൂപ. പൂജകൾ നടത്താനും കാണിയ്‌ക്കയായും കോടികൾ അല്ലാതെ തന്നെ ക്ഷേത്രത്തിന് ലഭിക്കുന്നുണ്ട്.

വെങ്കിടേശ്വര ക്ഷേത്രത്തിന്റെ ഭരണസമിതി 2022-23 ലെ വാർഷിക ബജറ്റിൽ 3,096.40 കോടി രൂപയാണ്  വരുമാനം കണക്കാക്കിയിട്ടുള്ളത്. ക്ഷേത്രത്തിന്റെ വാർഷിക വരുമാനത്തിൽ, ഏകദേശം 1,000 കോടി രൂപയോളം കാണിക്ക മാത്രമായി ക്ഷേത്രത്തിന് ലഭിക്കുന്നുണ്ട്. പ്രസിദ്ധമായ ലഡു പ്രസാദം വിറ്റഴിക്കുന്നതിലൂടെ മാത്രം വർഷം 300 കോടിക്ക് മേൽ ക്ഷേത്രത്തിന് ലഭിക്കുന്നു. കൂടാതെ സംഭാവനകളും 300 കോടിക്കുമേൽ വരുന്നതായാണ് കണക്കുകൾ.

Tags: tirupati temple
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies