യുക്രെയ്‌ന് മേലുള്ള ആക്രമണം മൂന്നാം മാസം;റഷ്യൻ പർവ്വതാരോഹക എവറസ്റ്റിൽ ഉയർത്തിയത് യുക്രെയ്ൻ പതാക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്‌ന് മേലുള്ള ആക്രമണം മൂന്നാം മാസം;റഷ്യൻ പർവ്വതാരോഹക എവറസ്റ്റിൽ ഉയർത്തിയത് യുക്രെയ്ൻ പതാക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2022, 07:31 am IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: യുക്രെയ്‌ന് മേലുള്ള റഷ്യയുടെ ആക്രമണം മൂന്നാം മാസവും തുടരുമ്പോൾ ആക്രമണത്തെ അനുകൂലിക്കാത്ത റഷ്യൻ ജനതയുടെ എണ്ണം വർദ്ധിക്കുന്നു. എവറസ്റ്റിൽ യുക്രെയ്ൻ പതാക ഉയർത്തിയാണ് റഷ്യൻ പർവ്വതാരോഹക തന്റെ പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ മൂന്നാം തിയതിയാണ് കാത്യ ലിപ്ക എന്ന പർവ്വതാരോഹക എവറസ്റ്റിന്റെ ഒരു ഭാഗത്ത് മലകയറ്റം പൂർത്തിയാക്കിയശേഷം യുക്രെയ്ൻ പതാക ഉയർത്തി അത് സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വലിയ ആവേശത്തോടെയാണ് റഷ്യൻ ജനതയ്‌ക്കൊപ്പം യുക്രെയ്ൻ ജനങ്ങളും പോസ്റ്റ് ലൈക്ക് ചെയ്ത് വൈറലാക്കിയത്.

ലോകത്തെ കൊടുമുടി കയറുന്നതിനേക്കാൾ ധൈര്യമാണ് കാത്യ കാണിച്ചിരിക്കുന്നത്. ലോകത്തിന്റെ നെറുകയിൽ നിന്നാണ് കാത്യ സത്യം വിളിച്ചുപറഞ്ഞത്. നിങ്ങൾ ഒരു പ്രേരണയാണെന്നാണ് യുക്രെയ്ൻ പൗരൻ ട്വീറ്റ് ചെയ്തത്.

പുടിനെ ഏതുവിധത്തിലും അടിന്തിരമായ തടയാൻ എല്ലാവരും തയ്യാറാകണം. റഷ്യയ്‌ക്കു ള്ളിൽ നിന്നുള്ള ഇത്തരം ആത്മാർത്ഥമായ ശ്രമങ്ങൾക്ക് നന്ദി പറയുന്നു എന്നും ചിലർ പ്രതികരിച്ചിട്ടുണ്ട്.

നെവാൽനിയെ മോചിപ്പിക്കണമെന്ന ആവശ്യവും ഉന്നയിക്കുന്ന പ്രതിപക്ഷ അനുയായികളും ആവേശത്തോടെയാണ് പ്രതികരിക്കുന്നത്. കാത്യയുടെ എവറസ്റ്റിന് മുകളിലെ യുക്രെയ്ൻ പതാക ഉയർത്തിയതിനെ അഴിമതിക്കും ക്രൂരതയ്‌ക്കും എതിരായ പോരാട്ടമെന്നാണ് വിശേഷിപ്പിക്കുന്നത്.

യുക്രെയ്‌നെതിരെയുള്ള ആക്രമണം എല്ലാ അതിർവരമ്പുകളും ലംഘിച്ചുവെന്നും റഷ്യ നടത്തുന്നത് മനുഷ്യത്വരഹിതമായ ആക്രമണമാണെന്നും വലിയൊരു വിഭാഗം റഷ്യൻ ജനത വിമർശിക്കുകയാണ്. യുക്രെയ്‌നിലെ സൈന്യത്തിന് നേരെ യുദ്ധം ചെയ്യുന്നതിന് പകരം നിരപരാധികളായ ജനങ്ങളെ കൊന്നുതള്ളുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന് പലയിട ത്തും ചെറുകൂട്ടായ്മകളെങ്കിലും പ്രകടനങ്ങളിലൂടെ പ്രതിഷേധിക്കുന്നുണ്ട്.

Tags: Ukraine-Russia
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies