മുഖ്യമന്ത്രിയും കുടുംബവും  സാമൂഹിക, ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി:മുഖ്യമന്ത്രിയിൽ നിന്നടക്കം ഭീഷണിയുടെ സ്വരം;മുൻ വിജിലൻസ് മേധാവി ഇടനിലക്കാരൻ; സ്വപ്‌ന സുരേഷ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിയും കുടുംബവും  സാമൂഹിക, ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി:മുഖ്യമന്ത്രിയിൽ നിന്നടക്കം ഭീഷണിയുടെ സ്വരം;മുൻ വിജിലൻസ് മേധാവി ഇടനിലക്കാരൻ; സ്വപ്‌ന സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2022, 01:50 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിയിൽ നിന്നടക്കം ഭീഷണിയുടെ സ്വരമാണുള്ളതെന്ന് സ്വപ്‌ന ആരോപിച്ചു. തനിക്ക് നിയമ സഹായം ലഭിക്കാനുള്ള എല്ലാ വഴികളും അടയ്‌ക്കാൻ ശ്രമം നടത്തുന്നുണ്ടെന്നും സ്വപ്‌ന ആരോപിച്ചു. മുഖ്യമന്ത്രിയും കുടുംബവും  സാമൂഹിക ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നും സ്വപ്ന ആരോപിച്ചു.

തനിക്കെതിരെയുള്ള ഗൂഢാലോചന കേസ് കെടി ജലീലും പോലീസും തമ്മിലുള്ള ഒത്തുകളിയാണെന്നും കേസ് നിയമപരമായി നിലനിൽക്കില്ലെന്നും സ്വപ്ന കൂട്ടിച്ചേർത്തു.

മുൻ വിജിലൻസ് മേധാവി എംആർ അജിത് കുമാർ ഇടനിലക്കാരനെ പോലെ പ്രവർത്തിച്ചെന്ന് സ്വപ്‌ന വെളിപ്പെടുത്തി. ഇടനിലക്കാരനെ അയച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്നും സ്വപ്‌ന കുറ്റപ്പെടുത്തി. സുരക്ഷ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ നടത്തിയതിന് പിന്നാലെ തനിക്കെതിരെ ചുമത്തിയ ഗൂഢാലോചന കേസ് ഒഴിവാക്കണമെന്നും എഫ്‌ഐആർ റദ്ദാക്കണമെന്നും സ്വപ്‌ന ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയ്‌ക്കും കുടുംബത്തിനുമെതിരെ നടത്തിയ ആരോപണങ്ങൾ വിവാദമായിരിക്കെയാണ് വീണ്ടും ഗുരുതര ആരോപണവുമായി സ്വപ്‌ന എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം രഹസ്യമൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്നും കേസുമായി ബന്ധപ്പെട്ട മുഴുവൻ പേരെയും പുറത്തുകൊണ്ടുവരാനാണ് തന്റെ ശ്രമമെന്നും സ്വപ്‌ന പറഞ്ഞിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും തന്റെ കൂടെ ഉള്ളവരെ ഉപദ്രവിക്കുകയാണെന്നും അവർ ആരോപിച്ചിരുന്നു. സ്വയരക്ഷയെ കരുതി രണ്ട് ബോഡിഗാർഡുകളെയും കഴിഞ്ഞ ദിവസം അവർ നിയമിച്ചിരുന്നു.

Tags: Swapna Sureshcm Pinarai vijayan
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies