യുവേഫാ നേഷൻസ് ലീഗ്: ഫ്രാൻസിനെ വീഴ്ത്തി ക്രൊയേഷ്യ; ഡെൻമാർക്കിനും ജയം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യുവേഫാ നേഷൻസ് ലീഗ്: ഫ്രാൻസിനെ വീഴ്‌ത്തി ക്രൊയേഷ്യ; ഡെൻമാർക്കിനും ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2022, 11:21 am IST
FacebookTwitterWhatsAppTelegram

പാരീസ്: യുവേഫാ നേഷൻസ് ലീഗിൽ ഫ്രാൻസിനെ ഞെട്ടിച്ച് ക്രൊയേഷ്യ. രണ്ടാം മത്സരത്തിൽ ഡെൻമാർക്കും ജയത്തോടെ മുന്നേറി. തുടർച്ചയായി സമനില കുരുക്കിലായ ഫ്രാൻസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ക്രൊയേഷ്യ തോൽപ്പിച്ചത്. മറ്റ് മത്സരങ്ങളിൽ ഡെൻമാർക്ക് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഓസ്ട്രിയയെ തോൽപ്പിച്ചു.

കളിയുടെ തുടക്കത്തിൽ തന്നെ ക്രൊയേഷ്യ നേടിയ ലീഡ് മറികടക്കാൻ ലോകോത്തര താരങ്ങളുള്ള ഫ്രാൻസിന് സാധിച്ചില്ല. 5-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചാണ് ഗോളാക്കിയത്.

രണ്ടാം മത്സരത്തിൽ ഡെൻമാർക്ക് രണ്ടു ഗോളുകളാണ് ഓസ്ട്രിയക്കെതിരെ നേടിയത്. 21-ാം മിനിറ്റിൽ ജോനാസ് വിൻഡും 37-ാം മിനിറ്റിൽ ആന്ദ്രിയാസ് കോവ് ഓൾസണുമാണ് ഗോളുകൾ നേടിയത്. മറ്റ് മത്സരങ്ങളിൽ ഇസ്രയേൽ ഐസ്ലാന്റ് പോരാട്ടം 2-2 സമനിലയിൽ കലാശിച്ചപ്പോൾ അസർബൈജാൻ 2-0ന് ബെലാറൂസിനേയും കസാഖിസ്ഥാൻ 2-1ന് സ്ലോവാക്യയേയും തോൽപ്പിച്ചു.

Tags: uefa-nations league
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies