പ്രതിപക്ഷ നീക്കം പാളി; രാഷ്ട്രപതിയാകാൻ ഇല്ലെന്ന് ശരദ് പവർ; ഗുലാനം നബി ആസാദിനെ നിർദ്ദേശിച്ച് തലയൂരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിപക്ഷ നീക്കം പാളി; രാഷ്‌ട്രപതിയാകാൻ ഇല്ലെന്ന് ശരദ് പവർ; ഗുലാനം നബി ആസാദിനെ നിർദ്ദേശിച്ച് തലയൂരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2022, 03:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രതിപക്ഷ മഹാസഖ്യത്തിന്റെ ഐക്യശ്രമത്തിന് തുടക്കത്തിലേ തിരിച്ചടി യുമായി ശരദ്പവാർ. മമതയുടെ നേതൃത്വത്തിൽ പ്രതിപക്ഷ സഖ്യം ശക്തിപ്പെടുത്താമെന്ന തീരുമാനത്തിൽ അതൃപ്തി നിലനിൽക്കേയാണ് ശരദ്പവാർ രാഷ്‌ട്രപതിയാകാനില്ല എന്ന് തുറന്നു പറഞ്ഞത്. എന്നാൽ കോൺഗ്രസിലെ 23 നേതാക്കളുടെ പട്ടികയിലെ നേതാവ് ഗുലാം നബി ആസാദിനെ പരിഗണിക്കുന്നത് നല്ലതാണെന്ന നിർദ്ദേശം വച്ചുകൊണ്ടാണ് ശരദ് പവാർ തലയൂരിയത്. ഇതിനിടെ ശരദ് പവാർ പിന്മാറിയതോടെ ഗോപാലകൃഷ്ണ ഗാന്ധിയുടെ പേരാണ് ഇടതുപക്ഷം നിർദ്ദേശിക്കുന്നത്.

പ്രതിപക്ഷത്തിന്റെ സർവ്വകക്ഷിയോഗം മമത നാളെ വിളിച്ചുകൂട്ടാനിരിക്കേയാണ് എല്ലാവരേയും നിരാശരാക്കി ശരദ് പവാറിന്റെ പ്രഖ്യാപനം. സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശരദ്പവാറിനെ ഇന്ന് കണ്ട് രാഷ്‌ട്രപതി സ്ഥാനാർത്ഥിയാകാൻ അഭ്യർത്ഥിച്ചത്. എന്നാൽ ഏറെക്കുറെ ഉറപ്പിച്ച സ്ഥാനാർത്ഥിയാണെന്നിരിക്കേ പ്രതിപ ക്ഷത്തെ കടുത്ത നിരാശയിലാക്കിയാണ് ശരദ് പവാർ വിസമ്മതം അറിയിച്ചത്. ഇതിന് പിന്നാലെ സോണിയാ വിരുദ്ധരുടെ ഇടയിൽ ഏറെ സമ്മതനായ ഗുലാം നബി ആസാദി നെയാണ് ശരദ് പവാർ നിർദ്ദേശിക്കുന്നത്. നാളെ നടക്കുന്ന യോഗത്തിൽ സോണിയയും രാഹുലും പങ്കെടുക്കില്ലെന്നും പകരം മല്ലികാർജ്ജുന ഗാർഘെ പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.കോൺഗ്രസ്സിന്റെ സമുന്നതനായ നേതാവും പൊതുവേ എല്ലാ കക്ഷികൾക്കും വലിയ അഭിപ്രായ വ്യത്യാസമില്ലാത്ത ഗുലാം നബി ആസാദിനെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് പവാർ അഭിപ്രായ പ്പെടുന്നത്.

പ്രതിപക്ഷ സഖ്യത്തിന്റെ സ്വയം പ്രഖ്യാപിത നേതാവായി മമതാ ബാനർജി നടത്തിക്കൊണ്ടി രിക്കുന്ന മുന്നേറ്റത്തിന് കനത്ത തിരിച്ചടിയാണ് ശരദ് പവാറിന്റെ പിന്മാറ്റം. കോൺഗ്ര സ്സിനേയും എൻസിപിയേയും ഒരുപോലെ വെറുപ്പിച്ചിരിക്കുന്ന മമതയുടെ തീരുമാനങ്ങളിൽ ആം ആദ്മിയും സിപിഎമ്മും അതൃപ്തരാണ്. ശരദ് പവാറിനെ മുൻനിർത്തി കോൺഗ്രസ്സിനേയും അനുനയിപ്പിക്കാൻ മമത നടത്തിയ നീക്കവും പൊളിഞ്ഞിരിക്കുകയാണ്.

Tags: sarad pawar
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies