താടി വളർത്തിയാൽ കല്ല്യാണം നടത്തി തരില്ല; ഫാഷന്റെ പേരിലുള്ള താടി വളർത്തൽ നിർത്തിക്കൊള്ളണം; വിചിത്ര നിയമവുമായി രാജസ്ഥാനിലെ കുമാവത് സമുദായം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

താടി വളർത്തിയാൽ കല്ല്യാണം നടത്തി തരില്ല; ഫാഷന്റെ പേരിലുള്ള താടി വളർത്തൽ നിർത്തിക്കൊള്ളണം; വിചിത്ര നിയമവുമായി രാജസ്ഥാനിലെ കുമാവത് സമുദായം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2022, 10:29 pm IST
Facebook
Twitter
WhatsAppTelegram

പലി: വിചിത്ര നിയമവുമായി രാജസ്ഥാനിലെ ഒരു സമുദായം. താടിവെച്ചാൽ ഇനി വിവാഹം കഴിപ്പിക്കില്ല എന്നാണ് രാജസ്ഥാനിലെ പലി ​ഗ്രാമത്തിലെ കുമാവത് സമുദായം തീരമാനമെടുത്തിരിക്കുന്നത്. യുവാക്കൾ എല്ലാം ഫാഷൻ എന്ന പേരിൽ താടി നീട്ടിയതാണ് സമുദയാത്തിന് ദഹിക്കാതെ വന്നത്. പിന്നാലെ യുവാക്കൾ താടി വടിക്കുവാനായി സമുദായം നിയമം കർശനമാക്കുകയായിരുന്നു. താടിയും വെച്ച് കല്യാണ മണ്ഡപത്തിലെത്തിയാൽ വിവാഹം കഴിപ്പിച്ച് നൽകില്ല എന്ന് രാജസ്ഥാനിലെ പത്തൊമ്പതോളം ​ഗ്രാമത്തിൽ കുമാവത് സമുദായം തീരുമാനം എടുത്തത് ഇപ്പോൾ സംസ്ഥാനത്ത് ഏറെ ചർച്ച ചെയ്യപ്പെടുകയാണ്.

ഫാഷൻ മോശമല്ല എന്നാൽ ഫാഷന്റെ പേരിൽ താടി വെച്ച് കല്ല്യാണ മണ്ഡപ്പത്തിൽ എത്താൻ അനുവദിക്കില്ലെന്നും, അഥവാ അത്തരത്തിൽ വന്നാൽ കല്ല്യാണം നടത്തി തരാൻ കഴിയില്ലെന്നുമാണ് കുമാവത് സമുദായം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഇതോടൊപ്പം, വിവാഹ ചിലവ് വെട്ടിച്ചുരുക്കുന്നതിന്റെ ഭാ​ഗമായി കല്ല്യാണ ചടങ്ങുകൾ ലളിതമാക്കാനും പത്തൊമ്പതോളം ​ഗ്രാമങ്ങൾ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ കല്ല്യാണത്തിന്റെ ഭാ​ഗമായി ഡിജെ നടത്തുന്നതും സമുദായം വിലക്കിയിട്ടുണ്ട്.

വിവാഹ ചടങ്ങുകളിൽ കറുപ്പ് വസ്ത്രം ധരിക്കാൻ പാടില്ല. അധികപണം ചിലവഴിച്ചുള്ള ഫോട്ടോഷൂട്ടുകളും ഹൽദി ചടങ്ങുകൾ സംഘടിപ്പിക്കുന്നതിനായി വസ്ത്രങ്ങൾക്കും അലങ്കാരങ്ങൾക്കും പണം ചിലവഴിച്ചാൽ പിഴ ചുമത്തുമെന്നും സമുദായം പ്രസ്താവനയിൽ പറയുന്നു. പലിയിൽ താമസിക്കുന്നവർ മാത്രമല്ല പലി ജില്ലയിലെ എല്ലാവരും നിയമങ്ങൾ പാലിക്കണമെന്നും നിർദ്ദേശം നൽകുന്നു. കുമാവത് സമുദായത്തിലെ 19 ഗ്രാമങ്ങളിൽ നിന്നുള്ള 20,000-ത്തോളം ആളുകൾ ഗുജറാത്ത്, മഹാരാഷ്‌ട്ര, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. അവർ താമസിക്കുന്ന നഗരങ്ങളിൽ ആചാരങ്ങൾ നടത്തിയാലും ഈ നിയമങ്ങൾ പാലിക്കേണ്ടിവരുമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.

Tags: rajasthanmarriagebeards
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies