ഗുജറാത്ത് തീരത്ത് വീണ്ടും വൻ ഹെറോയിൻ വേട്ട; 250 കോടി രൂപ വില മതിക്കുന്ന ഹെറോയിനുമായി പാക് ബോട്ട് പിടികൂടി; 9 പാക് പൗരന്മാർ അടക്കം 12 പേർ പിടിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുജറാത്ത് തീരത്ത് വീണ്ടും വൻ ഹെറോയിൻ വേട്ട; 250 കോടി രൂപ വില മതിക്കുന്ന ഹെറോയിനുമായി പാക് ബോട്ട് പിടികൂടി; 9 പാക് പൗരന്മാർ അടക്കം 12 പേർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2022, 11:34 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ​ഗു​ജറാത്ത് തീരത്ത് വീണ്ടും വൻ ഹെറോയിൻ വേട്ട. 250 കോടി രൂപ വില വരുന്ന 56 കിലോ ഹെറോയിനുമായി ​ഗുജറാത്ത് തീരത്തേയ്‌ക്കടുത്ത പാകിസ്താൻ ബോട്ടാണ് പിടികൂടിയത്. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പാക് ബോട്ട് പിടിച്ചെടുത്തത്. 9 പാകിസ്ഥാൻ പൗരന്മാരടക്കം 12 പേരെ സേന കസ്റ്റഡിയിലെടുത്തു.

ഇന്റർനാഷണൽ മാരിടൈം ബൗണ്ടറി ലൈനിന്റെ 14 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് അൽ-ഹജ് എന്ന പാകിസ്താൻ ബോട്ട് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരാണ് ഹെറോയിൻ ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. കസ്റ്റഡിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണ്.

ജൂൺ 6 ന് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയിരുന്ന പരിശോധനയിൽ 280 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി പാകിസ്താൻ ബോട്ട് പിടിച്ചെടുത്തിരുന്നു. പിന്നാലെ ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ഇന്നും സമാനമായ തരത്തിൽ മയക്കുമരുന്നുമായി പാകിസ്താൻ പൗരന്മാർ പിടിയിലാവുന്നത്. ഗുജറാത്ത് തുറമുഖങ്ങൾ വഴി ഭാതത്തിന്റെ മണ്ണിലേയ്‌ക്ക് വൻ തോതിൽ പണവും മയക്കുമരുന്നും കടത്താൻ ശ്രമിക്കുന്നുണ്ടെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പാകിസ്താൻ കോപ്പുകൂട്ടുന്നുണ്ടെന്നും ഗുജറാത്ത് എടിഎസ് പറഞ്ഞു.

Tags: heroinGujaratPakistani Boat
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies