കശ്മീരിൽ അശാന്തി പടർത്തി വിദ്വേഷത്തിന്റെ വിത്ത് പാകിയത് പാകിസ്താനെന്ന് രാജ്‌നാഥ് സിംഗ്; കേന്ദ്രഭരണ പ്രദേശത്ത് തിരഞ്ഞെടുപ്പ് 2022 അവസാനത്തോടെയെന്നും സൂചന നൽകി പ്രതിരോധമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിൽ അശാന്തി പടർത്തി വിദ്വേഷത്തിന്റെ വിത്ത് പാകിയത് പാകിസ്താനെന്ന് രാജ്‌നാഥ് സിംഗ്; കേന്ദ്രഭരണ പ്രദേശത്ത് തിരഞ്ഞെടുപ്പ് 2022 അവസാനത്തോടെയെന്നും സൂചന നൽകി പ്രതിരോധമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2022, 08:40 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ജമ്മു കശ്മീരിൽ ഈ വർഷം അവസാനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സൂചന നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ആകെയുള്ള 90 നിയമസഭ മണ്ഡലങ്ങളിൽ 43 എണ്ണം ജമ്മുവിലും 47 എണ്ണം കശ്മീർ മേഖലയിലുമാണ് സ്ഥിതിചെയ്യുന്നത്. ഇവിടെ 2022 അവസാനത്തോടെ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് പ്രതിരോധ മന്ത്രി അറിയിച്ചത്.

കശ്മീരിന്റെ സാമൂഹ്യഘടന തകർക്കാൻ ശ്രമിച്ച് ഇന്ത്യയിൽ വിദ്വേഷത്തിന്റെ വിത്ത് പാകുകയാണ് പാകിസ്താനെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഈയിടെ പ്രദേശത്ത് ലക്ഷ്യം വെച്ചുള്ള കൊലാപതകങ്ങളുടെ പരമ്പരയായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. തുടർന്ന് കേന്ദ്രഭരണ പ്രദേശത്ത് വസിക്കുന്ന കശ്മീരി പണ്ഡിറ്റുകൾ വീണ്ടും ഭയപ്പെട്ട് ജീവിക്കാൻ തുടങ്ങി.

ജമ്മു കശ്മീരിലെ സാമൂഹിക ഘടന ഒരിക്കലും മതത്തിനും ജാതിക്കും അതീതമായിപ്രവർത്തിക്കരുതെന്ന് ഇവിടുത്തെ ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ഈ സാമൂഹിക ഘടനയെ തകർക്കാൻ ശ്രമിക്കുന്ന ചില ശക്തികൾ എപ്പോഴും ഇവിടെയുണ്ട്. കശ്മീരിൽ വിദ്വേഷം ആളിക്കത്തിക്കാനുള്ള ശ്രമങ്ങളാണ് അവർ വീണ്ടും ആരംഭിച്ചത്. ഇവിടെ വിദ്വേഷത്തിന്റെ വിത്ത് പാകിയതിൽ അയൽരാജ്യമായ പാകിസ്താന്റെ പങ്ക് വലുതാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

1947-ലെ ആക്രമണം മുതൽ അടുത്തിടെ നടന്ന ആസൂത്രിത കൊലപാതകങ്ങൾ വരെ സംഭവിച്ചതിന് പിന്നിൽ വിദേശ ഗൂഢാലോചനയുണ്ട്. ജമ്മു കശ്മീരിൽ വസിക്കുന്ന ഒരു സമുദായത്തെയും ബലപ്രയോഗത്തിലൂടെ പലായനം നടത്താൻ കേന്ദ്രസർക്കാർ അനുവദിക്കില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. കശ്മീരിൽ ദ്വിദിന സന്ദർശനത്തിന് എത്തിയതായിരുന്നു പ്രതിരോധ മന്ത്രി.

 

Tags: Pakistanrajnath singhjammu and kashmirassembly election
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies