അഗ്നിപഥിന്റെ പേരിൽ ആക്രമണം: ബിഹാറിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു; വാട്‌സാപ്പ് ഉൾപ്പെടെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് നിഗമനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്നിപഥിന്റെ പേരിൽ ആക്രമണം: ബിഹാറിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു; വാട്‌സാപ്പ് ഉൾപ്പെടെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് നിഗമനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2022, 09:22 pm IST
Facebook
Twitter
WhatsAppTelegram

പാറ്റ്‌ന: ബിഹാറിൽ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ ആക്രമണം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു. 12 ജില്ലകളിലാണ് ഇന്റർനെറ്റ് സേവനം നിർത്തലാക്കിയത്. കൈമർ, ഭോജ്പൂർ, ഔറംഗബാദ്, റോഹ്താസ്, ബക്‌സർ, നവാഡ, വെസ്റ്റ് ചമ്പാരൺ, സമസ്തിപൂർ, ലഖിസാരായി, ബെഗുസാരായി, വൈശാലി, സരൺ ജില്ലകളിൽ ജൂൺ 19 വരെയാണ് ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

സാമൂഹ്യ മാദ്ധ്യമങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്ന നിഗമനത്തിലാണ് സർക്കാരിന്റെ നീക്കം. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കുന്നതിന് കാരണമാകുന്ന പദ്ധതികൾ ആസൂത്രണം ചെയ്യപ്പെടുന്നത് തടയാനും ഇതിലൂടെ സാധിക്കുന്നുവെന്നാണ് വിലയിരുത്തൽ. ഇതിനിടെ നാളെ സംസ്ഥാനത്ത് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ.

അഗ്നിപഥിന്റെ പേരിൽ വൻ നാശനഷ്ടങ്ങളാണ് ഇന്ന് ബിഹാറിൽ സംഭവിച്ചത്. ഉപമുഖ്യമന്ത്രി രേണുദേവിയുടെ വസതിയുൾപ്പെടെ പ്രക്ഷോഭകർ ആക്രമിച്ചു. നിരവധി ട്രെയിനുകൾ തടയപ്പെടുകയും അഞ്ച് ട്രെയിനുകൾ അഗ്നിക്കിരയാവുകയും ചെയ്തു. പ്രതിഷേധമെന്ന പേരിൽ സംസ്ഥാനത്തെ കലാപഭൂമിയാക്കാനാണ് പ്രക്ഷോഭകർ ശ്രമിച്ചത്.

പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തെമ്പാടുമുള്ള 340-ഓളം ട്രെയിനുകൾ റദ്ദാക്കപ്പെട്ടുവെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. 140 പാസഞ്ചർ ട്രെയിനുകളും 94 മെയിൽ എക്‌സ്പ്രസ് ട്രെയിനുകളുമാണ് റദ്ദാക്കപ്പെട്ടത്. 65 മെയിൽ എക്‌സ്പ്രസ് ട്രെയിനുകളും 30 പാസഞ്ചർ ട്രെയിനുകളും ഭാഗികമായും റദ്ദാക്കപ്പെട്ടു. 11 മെയിൽ എക്‌സ്പ്രസ് ട്രെയിനുകൾ വഴിതിരിച്ച് വിട്ടതായും റെയിൽവേ മന്ത്രാലയം അറിയിച്ചു.

 

Tags: BiharinternetAgnipathAgnipath Scheme
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies