ജാവലിനുമായി റെക്കോഡ് കുറിക്കാൻ വീണ്ടും നീരജ് ചോപ്ര ഇന്നിറങ്ങും; ക്യൂവോർതാനേയിൽ ഇറങ്ങുന്നത് 90 മീറ്റർ കീഴടക്കാൻ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ജാവലിനുമായി റെക്കോഡ് കുറിക്കാൻ വീണ്ടും നീരജ് ചോപ്ര ഇന്നിറങ്ങും; ക്യൂവോർതാനേയിൽ ഇറങ്ങുന്നത് 90 മീറ്റർ കീഴടക്കാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2022, 09:31 am IST
Facebook
Twitter
WhatsAppTelegram

ഹെൽസിൻകി: ഫിൻലാൻഡിൽ നടക്കുന്ന ഗെയിംസിൽ തന്റെ തന്നെ റെക്കോഡ് മറികടക്കാനൊരുങ്ങി ഒളിമ്പിക്‌ ചാമ്പ്യൻ നീരജ് ചോപ്ര. തുർക്കുവിൽ കഴിഞ്ഞയാഴ്ചയാണ് തന്റെ തന്നെ ദേശീയ റെക്കോഡ് പഴങ്കഥയാക്കി നീരജ് ചോപ്ര 89.30 മീറ്റർ ദൂരത്തേയ്‌ക്ക് ജാവലിൻ പായിച്ചത്. കഴിഞ്ഞ മത്സരത്തിൽ മുൻ ലോകചാമ്പ്യനും ഫിൻലാന്റുകാരനുമായ ഒലിവർ ഹേലാന്ററാണ് ജയിച്ചത്. 89.83 മീറ്ററാണ് ഹേലാന്റർ രേഖപ്പെടുത്തിയത്.

Thank you for your support, sir! 🙏🏻🇮🇳 https://t.co/8g6mOkQkyu

— Neeraj Chopra (@Neeraj_chopra1) June 15, 2022

കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തിൽ 90 മീറ്ററെന്ന മാജിക് ദൂരം മറികടക്കുന്നതിൽ 70 സെന്റീമീറ്റർ മാത്രം അകലെയായിരുന്നു നീരജ്. 90 മീറ്റർ എന്ന കടമ്പ കടക്കാൻ ഈ സീസണിൽ ലഭിക്കുന്ന രണ്ടാമത്തെ അവസരമാണ് ഇന്ന് ക്യൂവോർതാനേ ഗെയിംസിൽ ലഭിക്കുക .

തുർക്കുവിലെ പാവോ നൂർമീ ഗെയിംസിലാണ് നീരജിന്റെ മികച്ച പ്രകടനം. കഴിഞ്ഞ മൂന്ന് മാസമായി ഫിൻലാന്റിൽ തന്നെ നിന്ന് പരിശീലനം നടത്തുന്ന നീരജിന് മുൻ ലോകചാമ്പ്യന്മാരോടാണ് മത്സരിക്കേണ്ടതെന്നതിനാൽ പോരാട്ടം കടുക്കും. ലോക അത്‌ലന്റിക്‌സ് കോണ്ടിനന്റൽ ടൂർ മത്സരങ്ങളിൽ സിൽവർ വിഭാഗത്തിൽപ്പെട്ട മത്സരങ്ങളിലാണ് നീരജ് പങ്കെടുക്കുന്നത്.

ഇന്നത്തെ മത്സരത്തിന് ശേഷം അടുത്തമാസം 15ന് ആരംഭിക്കുന്ന അമേരിക്കയിലെ ലോക ചാമ്പ്യൻഷിപ്പിലാണ് നീരജ് തന്റെ കഴിവ് തെളിയിക്കാൻ ഇറങ്ങേണ്ടത്. നിലവിലെ ലോകചാമ്പ്യൻ 93.07 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞ ആൻഡേഴ്‌സൺ പീറ്റേഴ്‌സാണ്. എന്നാൽ തുർക്കുവിൽ കഴിഞ്ഞയാഴ്ച നീരജിനും പുറകിൽ 86.60 മീറ്റർമാത്രമാണ് ആൻഡേഴ്‌സണ് എറിയാനായത് എന്നത് നീരജിന്റെ സാദ്ധ്യത വർദ്ധിപ്പിക്കുകയാണ്.

Tags: NEERAJ CHOPRA
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies