മദ്രസ വിദ്യാർത്ഥിയെ മസ്ജിദിനുള്ളിൽ മയക്കുമരുന്ന് നൽകി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; ഇമാമിനെതിരെ കേസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്രസ വിദ്യാർത്ഥിയെ മസ്ജിദിനുള്ളിൽ മയക്കുമരുന്ന് നൽകി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; ഇമാമിനെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2022, 04:33 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: രാജസ്ഥാനിൽ മദ്രസ വിദ്യാർത്ഥിയെ ഇമാം ലഹരി നൽകി മസ്ജിദിനുള്ളിൽ പീഡിപ്പിച്ചതായി പരാതി. സുഭാഷ്ചൗക്ക് സ്വദേശിയായ 17കാരനാണ് ഇമാം ഹാസിഫ് സർഫറാസിനെതിരെ പോലീസിൽ പരാതി നൽകിയത്. റംസാൻ ദിനത്തിൽ സർഫാറാസ് പീഡനത്തിന് ഇരയാക്കിയെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

സർബത്തിൽ മയക്കുമരുന്ന് നൽകിയാണ് ആൺകുട്ടിയെ സർഫാറാസ് പീഡനത്തിന് ഇരയാക്കിയത്. മദ്രസയിൽ എത്തിയ കുട്ടിയെ ഇയാൾ മസ്ജിദിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കുട്ടിയ്‌ക്ക് ഇയാൾ ലഹരിമരുന്ന് കലർത്തിയ സർബത്ത് നൽകി. ഇതോടെ അബോധാവസ്ഥയിലായ കുട്ടിയെ മസ്ജിദിനുള്ളിൽവെച്ച് ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി.

മണിക്കൂറുകൾ കഴിഞ്ഞാണ് കുട്ടിയ്‌ക്ക് ബോധം വന്നത്. താൻ പീഡിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ കുട്ടി ഉടനെ വീട്ടിലേക്ക് പോകുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം മസ്ജിദിൽ നിസ്‌കരിക്കാൻ എത്തിയ കുട്ടിയെ സർഫാറാസ് പീഡനവിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതേ തുടർന്ന് കുട്ടി ഇക്കാര്യം രഹസ്യമായി വയ്‌ക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇമാം പീഡിപ്പിച്ച വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞു. ഉടനെ വീട്ടുകാരുമൊത്ത് കുട്ടി പോലീസിൽ പരാതിപ്പെടുകയായിരുന്നു.

സംഭവത്തിൽ സർഫാറാസിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. പോക്‌സോ നിയമ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കി. കേസിൽ സർഫാറാസിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.

Tags: Rapemasjidhimammadrasa student
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies