മിന്നും വേ​ഗത്തിൽ 'സൂപ്പർ മുത്തശ്ശി'; ട്രാക്കിൽ റെക്കോർഡിട്ട് 105 വയസ്സുകാരി; 100 മീറ്റർ ഓടി കടന്നത് 45.40 സെക്കൻ്റിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മിന്നും വേ​ഗത്തിൽ ‘സൂപ്പർ മുത്തശ്ശി’; ട്രാക്കിൽ റെക്കോർഡിട്ട് 105 വയസ്സുകാരി; 100 മീറ്റർ ഓടി കടന്നത് 45.40 സെക്കൻ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 09:00 am IST
FacebookTwitterWhatsAppTelegram

വഡോദര: വഡോദരയിൽ സമാപിച്ച അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സാക്ഷ്യം വഹിച്ചത് ഒരു 105 വയസ്സുകാരിയുടെ ചുറുചുറുക്കിനാണ്. അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ ഓപ്പൺ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 100 ​​മീറ്റർ ഓട്ടം വെറും 45.40 സെക്കൻ്റിൽ പൂർത്തിയാക്കി കൈയ്യടി നേടിയിരിക്കുകയാണ് 105 വയസ്സുകാരിയായ രംഭായി. 100 മീറ്റർ, 200 മീറ്റർ ഓട്ടത്തിലൂടെ രണ്ട് സ്വർണ്ണ മെഡലുകളാണ് ഈ മുത്തശ്ശി നേടിയെടുത്തിരിക്കുന്നത്. 85 വയസ്സിന് മുകളിൽ മത്സരിക്കാൻ എതിരാളികൾ ഇല്ലാത്തതിനാൽ ഒറ്റയ്‌ക്കാണ് മുത്തശ്ശി ട്രാക്കിൽ തന്റെ യുവത്വം കാട്ടിയത്. ഇതോടെ തകർന്നത് നാരി ശക്തിയുടെ മറ്റൊരു രൂപമായ മാൻ കൗറിന്റെ റെക്കോർഡാണ്. 100 മീറ്റർ 74 സെക്കൻ്റിലാണ് മാൻ കൗർ പൂർത്തിയാക്കിയിരുന്നത്.

തനിക്ക് സമ്മാനം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും ഇനിയും മത്സരത്തിൽ പങ്കെടുക്കാൻ ആ​ഗ്രഹമുണ്ടെന്നും മെഡൽ സ്വന്തമാക്കിയതിന് ശേഷം കണ്ണീരോടെ രംഭായി പറഞ്ഞു. തന്റെ അടുത്ത ലക്ഷ്യം രാജ്യത്തിന് പുറത്ത് അന്താരാഷ്‌ട്ര ടൂർണമെന്റുകളിൽ തിളങ്ങണമെന്നാണെന്നും അതിനായുള്ള ഒരുക്കത്തിലാണെന്നും പതിനേഴുകാരിയുടെ ചുറുചുറുക്കോടെ മുത്തശ്ശി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അതിന് വേണ്ടി പാസ് പോർട്ടിന് അപേക്ഷിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. എന്തുകൊണ്ടാണ് ചെറുപ്പകാലത്ത് മത്സരിക്കാതിരുന്നത് എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന്, തനിക്ക് വളരെയധികം ആ​ഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ അന്ന് തനിക്കാരും അവസരം നൽകിയില്ല എന്നുമാണ് രംഭായി പറഞ്ഞത്.

രാംഭായിയുടെ കൊച്ചുമകളും മത്സര രം​ഗത്ത് ഉണ്ടായിരുന്നു. തന്റെ മുത്തശ്ശിയുടെ നേട്ടത്തിൽ വളരെയധികം സന്തോഷമുണ്ടെന്ന് ഷർമിള സാങ്‌വാൻ പ്രതികരിച്ചു. കഴിഞ്ഞ നവംബറിലാണ് മുത്തശ്ശി ആദ്യമായി മത്സരിച്ചതെന്നും മഹാരാഷ്‌ട്ര, കർണാടക, കേരളം എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുത്ത് മെഡലുകൾ നേടിയിട്ടുണ്ടെന്നും കൊച്ചുമകൾ പറഞ്ഞു. ​ഗ്രാമത്തിലെ വയലുകളിൽ എല്ലാ ദിവസവും മുടങ്ങാതെ മുത്തശ്ശി സ്ഥിരമായി ഓടുമെന്നും ഷർമിള സാങ്‌വാൻ മുത്തശ്ശിയെ ചേർത്ത് പിടിച്ച് സന്തോഷത്തോടെ പറഞ്ഞു. 1917 ജനുവരി 1 നാണ് രാംഭായി ജനിച്ചത്. 105 വയസ്സ് പിന്നിടുമ്പോഴും പ്രായത്തിന്റെ ബുദ്ധിമുട്ടുകളെ മനസ്സിന്റെ കരുത്തുകൊണ്ട് നേരിട്ട് കൈയ്യടി നേടുകയാണ് ഈ സൂപ്പർ മുത്തശ്ശി.

 

 

Tags: Vadodara
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies