റോഡിലിറങ്ങിയ പുലി കുടുങ്ങിയത് ഓടിവന്ന കാറിന്റെ ബോണറ്റിൽ; ചൂടേറിയ ചർച്ചയ്ക്ക് വഴിയൊരുക്കി വീഡിയോ; അലക്ഷ്യമായ ഡ്രൈവിംഗിന് തെളിവെന്ന് ഒരു വിഭാഗം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റോഡിലിറങ്ങിയ പുലി കുടുങ്ങിയത് ഓടിവന്ന കാറിന്റെ ബോണറ്റിൽ; ചൂടേറിയ ചർച്ചയ്‌ക്ക് വഴിയൊരുക്കി വീഡിയോ; അലക്ഷ്യമായ ഡ്രൈവിംഗിന് തെളിവെന്ന് ഒരു വിഭാഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 02:33 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി; വാഹനാപകടങ്ങൾ ഇന്ത്യയുടെ നിരത്തുകളിൽ പുതുമയല്ല. പക്ഷെ ഈ അപകടം സമൂഹമാദ്ധ്യമങ്ങളിൽ ചൂടൻ ചർച്ചയ്‌ക്ക് തിരികൊളുത്തിയിരിക്കുകയാണ്. വാഹനം ഇടിച്ചത് മനുഷ്യരെയല്ലെന്നതാണ് ശ്രദ്ധേയം. കാടിറങ്ങി റോഡിലെത്തിയ ഒരു പുളളിപ്പുലി ഓടിയെത്തിയ കാറിന് അടിയിൽ പെടുകയായിരുന്നു.

This is what we are doing to our wildlife. It's a simple case of bad planning. More importantly we are building unsafe roads for citizens. @OfficeOfNG @MORTHIndia @MORTHRoadSafety @nitin_gadkari @RoadkillsIndia
Warning: Gruesome video…source social media#roadkills pic.twitter.com/dwls5tdzp8

— Milind Pariwakam 🇮🇳 (@MilindPariwakam) June 20, 2022

പുലിയെ ഇടിച്ച ഉടനെ തന്നെ ഡ്രൈവർ കാർ നിർത്തിയതിനാൽ ജീവന് അപകടമുണ്ടായില്ല. പക്ഷെ കാറിന്റെ ബോണറ്റിൽ പുലി കുടുങ്ങിപ്പോയി. ശരീരത്തിന്റെ പിൻകാലുകൾ ഉൾപ്പെടെ പുലിയുടെ പകുതിഭാഗം കാറിന്റെ ബോണറ്റിലും മുൻഭാഗത്തെ ടയറിനിടയിലും കുടുങ്ങി. ഇതോടെ പുറത്തുകടക്കാനാകാതെ പുലിയും കൺഫ്യൂഷനിലായി. എതിർദിശയിൽ പോയ ട്രക്ക് ഡ്രൈവർ നൽകിയ നിർദ്ദേശപ്രകാരം കാറിന്റെ ഡ്രൈവർ വാഹനം അൽപം പിന്നോട്ട് എടുത്തതോടെയാണ് പുലിക്ക് രക്ഷപെടാൻ സാധിച്ചത്.

Prayers for this beautiful leopard… hope he survives,even though he’s badly wounded , he escapes into the jungle . @WildLense_India I hope our politicians wake to the fact that linear development can happen hand in hand with well thought of conservation methods. pic.twitter.com/KbdhgRoaZS

— Raveena Tandon (@TandonRaveena) June 20, 2022

വാഹനത്തിന്റെ അടിയിലായിരുന്ന പുലിയുടെ വാൽഭാഗത്തും ശരീരത്തും ഗുരുതരമായ പരിക്കേറ്റതായാണ് നിഗമനം. വാഹനത്തിന്റെ അടിയിൽ നിന്ന് പുറത്തെത്തിയതോടേ മുറിവിന്റെ വേദന മറന്ന് തിരിച്ചുകിട്ടിയ ജീവനും കൊണ്ട് പുലി കാട്ടിലേക്ക്് ഓടിപ്പോകുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.

ഗതാഗത മന്ത്രാലയത്തെയും ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ക്കരിയെയും ഒക്കെ ടാഗ് ചെയ്ത് ട്വിറ്ററിൽ ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. വനമേഖലയിൽ വന്യജീവികളുടെ സൈ്വര്യ സഞ്ചാരത്തിന് വഴിയൊരുക്കണമെന്ന ആവശ്യത്തോടെയും ദൃശ്യങ്ങൾ പങ്കുവെയ്‌ക്കുന്നുണ്ട്. അലക്ഷ്യമായ ഡ്രൈവിങ് ആണ് അപകടത്തിന് ഇടയാക്കിയതെന്ന കുറ്റപ്പെടുത്തലുകളും കുറവല്ല. നമ്മുടെ റോഡിന്റെ പൊതു അവസ്ഥയാണിതെന്ന് പഴിചാരുന്നവരും കൂട്ടത്തിലുണ്ട്.

Tags: Viral Videoleopardcar accident
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

Latest News

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies