രഞ്ജി ട്രോഫി ഫൈനലിന് ഇന്ന് തുടക്കം; മുംബൈ-മദ്ധ്യപ്രദേശ് പോരാട്ടം ബംഗളൂരുവിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രഞ്ജി ട്രോഫി ഫൈനലിന് ഇന്ന് തുടക്കം; മുംബൈ-മദ്ധ്യപ്രദേശ് പോരാട്ടം ബംഗളൂരുവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2022, 09:16 am IST
FacebookTwitterWhatsAppTelegram

ബംഗളൂരു: രഞ്ജി ട്രോഫി ഫൈനലിന് ഇന്ന് തുടക്കം. കരുത്തരായ മുംബൈയ്‌ക്കെതിരെ ആദ്യ കിരീടത്തിനായി മദ്ധ്യപ്രദേശാണ് ഇറങ്ങുന്നത്. മുംബൈയെ നയിക്കുന്നത് പൃഥ്വി ഷായും മദ്ധ്യപ്രദേശിനെ നയിക്കുന്നത് ആദിത്യ ശ്രീവാസ്തവയുമാണ്. 41 തവണ കിരീടം നേടിയ ടീം എന്ന നിലയിൽ മുംബൈയ്‌ക്കാണ് മുൻതൂക്കം.

ഇതുവരെ നടന്ന മത്സരങ്ങളിൽ 12 ഫൈനൽ കളിച്ച മുംബൈ മുപ്പതു വർഷത്തിനിടെ ഒരു തവണമാത്രമാണ് പരാജയപ്പെട്ടത്. 2016-17ൽ ഗുജറാത്താണ് മുംബൈയെ സമീപകാലത്ത് അട്ടിമറിച്ച ഏക ടീം. ഈ സീസണിൽ എതിർ ടീമിന്റെ താരങ്ങളെ സെഞ്ച്വറിയടിക്കാൻ അനുവദിക്കാതിരുന്ന മൂന്ന് ടീമുകളിലൊന്ന് മുംബൈയാണ്. ആന്ധ്രയും രാജസ്ഥാനുമാണ് മറ്റ് രണ്ട് ടീമുകൾ.

മുംബൈയ്‌ക്കായി മികച്ച ഫോമിലുള്ള യശസ്വി ജയ്‌സ്വാൾ, അർമാൻ ജാഫർ, സുവേദ് പാർക്കർ, സർഫറാസ് ഖാൻ, ഹാർദ്ദിക് തമോറെ, ഷാംസ് മുലാനി, ധാവൽ കുൽക്കർണി, തനുഷ് കോതിയാൻ, മോഹിത് അവസ്തി, തുഷാർ ദേശ്പാണ്ഡെ എന്നിവരാണ് കളത്തിലി റങ്ങുന്നത്.

മദ്ധ്യപ്രദേശിനായി യാഷ് ദുബെ, ഹിമാൻഷൂ മന്ത്രി, ശുഭം ശർമ്മ, രജത് പത്തീദാർ, ആദിത്യ ശ്രീവാസ്തവ, അക്ഷാത് രഖുവൻഷി, സാരാംശ് ജൈൻ, അനുഭവ് അഗർവാൾ, ഗൗരവ് യാദവ്, കുൽദീപ് സെൻ, കുമാർ കാർത്തികേയ, പുനീത് ദാത്തേ എന്നിവരാണ് ആദ്യ കിരീടത്തിനായി ഇറങ്ങുന്നത്.

Tags: RENJI TROPHY
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies