സഞ്ജു ഇംഗ്ലണ്ടിനെതിരെയും കളിക്കാനിറങ്ങിയേക്കും; അവസരം അയർലാന്റ് ടീമിൽ ഇടം പിടിച്ചതിന് പിന്നാലെ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സഞ്ജു ഇംഗ്ലണ്ടിനെതിരെയും കളിക്കാനിറങ്ങിയേക്കും; അവസരം അയർലാന്റ് ടീമിൽ ഇടം പിടിച്ചതിന് പിന്നാലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2022, 10:36 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: മലയാളിതാരം സഞ്ജു സാംസണിന് ഇരട്ട അവസരങ്ങളുടെ വാതിൽ തുറക്കുന്നു. അയർലാന്റിലേയ്‌ക്കുള്ള ടീമിൽ ഇടം നേടിയ രാജസ്ഥാൻ റോയൽസ് നായകൻ മിക്കവാറും ഇംഗ്ലണ്ടിനെതിരേയും ബ്രിട്ടണിൽ കളിക്കാനിറങ്ങുമെന്നാണ് സൂചന. അയർലാന്റിൽ പര്യടനത്തിനെത്തുന്ന ടീം ഇന്ത്യയുമായി പരമ്പര കളിക്കാൻ ഇംഗ്ലണ്ട് തീരുമാനിച്ചതാണ് സഞ്ജുവിനും ഗുണമാകാൻ പോകുന്നത്.

അയർലാന്റിലേയ്‌ക്കുള്ള ടീമിൽ ഇടം നേടിയെങ്കിലും വിക്കറ്റ് കീപ്പറായിട്ടല്ല ടീമിലെടുത്തത് എന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. ഋതുരാജ് ഗെയ്‌ക്ക്വാദ്, ഇഷാൻ കിഷൻ, ദിനേശ് കാർത്തിക്, സൂര്യകുമാർ യാദവ്, ഹാർദ്ദിക് പാണ്ഡ്യ എന്നിവർ പരമ്പരയിലുള്ളപ്പോൾ ഏത് സ്ലോട്ടിൽ സഞ്ജുവിറങ്ങും എന്നതാണ് സംശയം.

അയർലാന്റിനെതിരെ രണ്ട് ടി20 പരമ്പരയ്‌ക്കാണ് ടീം പുറപ്പെടുന്നത്. ഋഷഭ് പന്തിനും ശ്രേയസ് അയ്യർക്കും വിശ്രമം അനുവദിച്ചപ്പോഴാണ് സഞ്ജുവും പുതുമുഖം രാഹുൽ ത്രിപാഠിയും സൂര്യകുമാറും ടീമിലെത്തിയത്. എന്നാൽ അയർലാന്റിനെതിരെ കളിക്കുന്ന അതേ ടീമിനെ ഇംഗ്ലണ്ടിനെതിരെ മൂന്ന് ടി20 കളിക്കാനും നിലനിർത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ഹാർദ്ദിക് പാണ്ഡ്യയാണ് അയർലാന്റ്-ഇംഗ്ലണ്ട് പരമ്പരയിൽ ടീം ഇന്ത്യയുടെ നായകൻ.

Tags: sanju samson
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies