യശസ്വി ജയ്സ്വാളും പൃഥ്വി ഷായും തിളങ്ങി; മുംബൈ ഭേദപ്പെട്ട നിലയിൽ
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

യശസ്വി ജയ്സ്വാളും പൃഥ്വി ഷായും തിളങ്ങി; മുംബൈ ഭേദപ്പെട്ട നിലയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2022, 05:46 pm IST
FacebookTwitterWhatsAppTelegram

ബംഗലൂരു: രഞ്ജി ട്രോഫി ഫൈനലിൽ ഒന്നാം ദിവസം കളി അവസാനിക്കുമ്പോൾ മദ്ധ്യപ്രദേശിനെതിരെ മുംബൈ ഭേദപ്പെട്ട നിലയിൽ. ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ അർദ്ധസെഞ്ച്വറി മികവിൽ മുംബൈ 5 വിക്കറ്റ് നഷ്ടത്തിൽ 248 റൺസെടുത്തു. മുംബൈക്ക് വേണ്ടി ഓപ്പണർ പൃഥ്വി ഷാ 47 റൺസെടുത്തു.

40 റൺസെടുത്ത സർഫറാസ് ഖാനും 12 റൺസെടുത്ത ഷംസ് മുളാനിയുമാണ് ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ക്രീസിൽ. മദ്ധ്യപ്രദേശിന് വേണ്ടി സരൺസ് ജയിനും അനുഭവ് അഗർവാളും 2 വിക്കറ്റ് വീതം വീഴ്‌ത്തി. കുമാർ കാർത്തികേയക്ക് ഒരു വിക്കറ്റ് ലഭിച്ചു.

ടോസ് നേടിയ മുംബൈ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.

Tags: MumbaimADHYA PRADESHRanji Trophy
ShareTweetSendShare

More News from this section

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

Latest News

വെനസ്വേലയ്‌ക്ക് ഇന്ത്യയുടെ സഹായഹസ്തം; ‘ഓപ്പറേഷൻ അമിസ്റ്റാഡ്’ സംഘം കരാക്കസിൽ

റോഡരികിലെ കുഴിയിൽ കണ്ടെത്തിയ യുവാവ് മരിച്ചു; പെൺസുഹൃത്തിന്റെ ബന്ധുക്കളായ രണ്ടുപേർ അറസ്റ്റിൽ; കൊലപാതക സംശയത്തിൽ അന്വേഷണം

മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; രജിസ്റ്റർ ചെയ്തത് 15 ഓളം പോക്സോ കേസുകൾ; മലപ്പുറം സ്വദേശികളായ സഹോദരങ്ങൾ നേപ്പാൾ അതിർത്തിയിൽ അറസ്റ്റിൽ

ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരിത്തെറിച്ചു; വഴിയാത്രികന് പരുക്ക്; ഒഴിവായത് വൻ അപകടം

പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം; കേരള ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗത്തിന് വീഴ്ചയെന്ന് ആരോപണം; നടപടി കടുപ്പിക്കും

അഫ്ഗാനിസ്ഥാനിലെ ജനവാസ മേഖലകളിൽ പാക് വ്യോമാക്രമണം; 29 പേര്‍ കൊല്ലപ്പെട്ടു; കടുത്ത പ്രതിഷേധവുമായി താലിബാൻ

കൊച്ചു പെൺകുട്ടികൾക്ക് കാജൽ ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കൾ സമ്മാനമായി നൽകും; പിന്നാലെ ലഹരിയും ലൈംഗിക ചൂഷണവും, ജർമ്മനിയിൽ പാക്-സിറിയൻ ഗ്രൂമിംഗ് ഗ്യാങ് അറസ്റ്റിൽ

തന്ത്രി കണ്ഠര് രാജീവർക്കെതിരെ സൈബർ ആക്രമണം;താഴമൺ മഠത്തിനെതിരെയും വ്യാജപ്രചാരം;ശക്തമായ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies