ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം വിലയിരുത്താന്‍ എറണാകുളം ജില്ലയിലെ 155 സ്‌കൂളുകള്‍ക്ക് നിര്‍ദേശം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം വിലയിരുത്താന്‍ എറണാകുളം ജില്ലയിലെ 155 സ്‌കൂളുകള്‍ക്ക് നിര്‍ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2022, 10:38 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: എറണാകുളം ജില്ലയിലെ 155 സ്‌കൂളുകള്‍ക്ക് ഉച്ചഭക്ഷണ വിതരണം മെച്ചപ്പെടുത്താന്‍ നിര്‍ദേശിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധ ഏറ്റ സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നിര്‍ദേശം. ജില്ലാടിസ്ഥാനത്തില്‍ 930 ഗവണ്‍മെന്റ് എയ്ഡഡ് , സ്‌പെഷ്യല്‍ സ്‌കൂളുകളിലാണ് പരിശോധന നടത്തിയത്. രണ്ട് ഘട്ടത്തിലായി നടത്തിയ പരിശോധനയില്‍ ഉച്ചഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്നിടം, കുട്ടികള്‍ക്ക് ലഭ്യമാക്കുന്ന ഭക്ഷണത്തിന്റെ നിലവാരം തുടങ്ങിയവയാണ് പരിശോധിച്ചത്.

പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം ആറു മാസത്തിലൊരിക്കല്‍ പരിശോധനയ്‌ക്ക് വിധേയമാക്കാന്‍ നിര്‍ദേശിച്ചു. പഴകിയതും കേടുപാടുകള്‍ വന്നതുമായ പാത്രങ്ങള്‍ ഉപേക്ഷിക്കനും ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാചകക്കാര്‍ക്കും ലഭ്യമാക്കാനും നിര്‍ദേശമുണ്ട്. ഉപയോഗ ശേഷം പാത്രങ്ങള്‍ ചൂട് വെള്ളം ഉപയോഗിച്ച് കഴുകണമെന്നും വ്യക്തമാക്കി.

സുരക്ഷ സംവിധാനങ്ങളുടെ അഭാവം ഉണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. ആഹാരം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ വൃത്തി ഇല്ലാത്തതാണെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ചില സ്‌കൂളുകളില്‍ അടുക്കളയില്‍ വേണ്ടത്ര സൗകര്യമില്ല. മാലിന്യ സംസ്‌കരണ സംവിധാനത്തിന്റെ അപര്യാപ്തതയും വ്യക്തമാക്കി.ഭൂരിഭാഗം സ്‌കൂളുകളിലും നിലവാരം കുറഞ്ഞ അരിയും മറ്റുമാണ് ഉപയോഗിക്കുന്നത്.

Tags: ernakulamschoolchildrenINSPECTION
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies