കവളപ്പാറ ദുരന്തത്തിൽ എല്ലാം നഷ്ടമായി; പിന്നാലെ ജപ്തി ഭീഷണിയും; പ്രതിസന്ധിയിലായ കൃഷ്ണന് മുൻപിൽ ദൈവദൂതനായി സുരേഷ് ഗോപി-Suresh Gopi helped to avoid confiscation
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കവളപ്പാറ ദുരന്തത്തിൽ എല്ലാം നഷ്ടമായി; പിന്നാലെ ജപ്തി ഭീഷണിയും; പ്രതിസന്ധിയിലായ കൃഷ്ണന് മുൻപിൽ ദൈവദൂതനായി സുരേഷ് ഗോപി-Suresh Gopi helped to avoid confiscation

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2022, 02:07 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: കവളപ്പാറ ദുരന്തത്തിൽ സർവ്വതും നഷ്ടമായ കൃഷ്ണനെ ജപ്തി ഭീഷണിയിൽ നിന്ന് കരകയറ്റി സുരേഷ് ഗോപി. ദുരന്തത്തിന്റെ ഇരയായ കൃഷ്ണന് പുതുജീവിതമാണ് സുരേഷ് ഗോപിയുടെ ഇടപെടലിലൂടെ ലഭിച്ചിരിക്കുന്നത്. ജപ്തി ഭീഷണി നേരിട്ടിരുന്ന ഭൂമി തിരിച്ചു നൽകിയാണ് കർഷകനായ കൃഷ്ണന് സുരേഷ് ഗോപി ദൈവദൂതനായത്. വീടും കൃഷിയിടവുമുൾപ്പെടെ 25 സെന്റ് ഭൂമിയായിരുന്നു ജപ്തി ഭീഷണി നേരിട്ടിരുന്നത്

കവളപ്പാറ മണ്ണിടിച്ചലിൽ സമ്പാദിച്ചതെല്ലാം നഷ്ടമായതോടെയാണ് കൃഷ്ണൻ പ്രതിസന്ധിയിലായത്. ബാങ്കിൽ നിന്നും എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ വീടും സ്ഥലവും ജപ്തിഭീഷണിയിലായി. കൃഷ്ണന്റെ നിസ്സാഹായാവസ്ഥ മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സഹായവുമായി സുരേഷ് ഗോപി എത്തിയത്.

വായ്പയും പലിശയും ഉൾപ്പെടെ മൂന്നര ലക്ഷം രൂപയായിരുന്നു കൃഷ്ണൻ ബാങ്കിന് നൽകാനുണ്ടായിരുന്നത്. കൃഷ്ണന്റെ ദുരിതമറിഞ്ഞ സുരേഷ് ഗോപി ഈ പണം മുഴുവൻ ബാങ്കിൽ അടയ്‌ക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റാണ് ബാങ്കിൽ പണം അടച്ചത്. നിലമ്പൂർ ഹൗസിംഗ് സൊസൈറ്റിയിൽ നിന്നായിരുന്നു കൃഷ്ണൻ വായ്പയെടുത്തത്.

വീട് വയ്‌ക്കുന്നതിന് വേണ്ടിയായിരുന്നു വായ്പയെടുത്തതെന്ന് കൃഷ്ണൻ പറയുന്നു. വീട് വയ്‌ക്കുന്നതിന് വേണ്ടിയാണ് വായ്പ എന്നതിനാൽ അടച്ചേ മതിയാകൂ എന്നായിരുന്നു ബാങ്കിൽ നിന്നും ലഭിച്ച നിർദ്ദേശം. പണം അടച്ച് തന്റെ വീടും ഭൂമിയും തിരികെ നൽകിയ സുരേഷ് ഗോപിയ്‌ക്ക് നന്ദി പറയുന്നുവെന്നും കൃഷ്ണൻ വ്യക്തമാക്കി.

Tags: MalappuramSuresh Gopikrishnankavalappara
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies