ആറ് ദിവസം മുൻപ് എത്തി തെക്ക് പടിഞ്ഞാറൻ കാലവർഷം ; രാജ്യത്ത് പരക്കെ നാശനഷ്ടം
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആറ് ദിവസം മുൻപ് എത്തി തെക്ക് പടിഞ്ഞാറൻ കാലവർഷം ; രാജ്യത്ത് പരക്കെ നാശനഷ്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2022, 02:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:തെക്ക് പടിഞ്ഞാറൻ കാലവർഷം ആറ് ദിവസം മുൻപ് എത്തിയെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ്. ഇതു വരെ മഴ ലഭിക്കാതിരുന്ന ഗുജറാത്തിലും രാജസ്ഥാനിലും മഴ ലഭിച്ചതോടെ കാലവർഷം എത്തിയതായി അറിയിച്ചു. ശനിയാഴ്ചത്തെ കണക്കുകൾ പ്രകാരം അഞ്ച് ശതമാനം മഴയുടെ കുറവാണ് രാജ്യത്തുള്ളത്. ജൂലൈ മാസത്തിൽ ശരാശരി 94 മുതൽ 106 ശതമാനം വരെ അധിക മഴ ലഭിക്കുമെന്നാണ് ഐഎംഡിയുടെ പ്രവചനം.

വ്യാപക നാശനഷ്ടങ്ങളാണ് മഴക്കെടുതി മൂലം റിപ്പോർട്ട് ചെയ്തത്.മണ്ണിടിച്ചിലിൽ തകർന്ന ബ്രാരിമർഗിലെ പാലം സൈന്യം പുതുക്കി പണിതു. അമർനാഥ് തീർത്ഥാടകരുടെ സഞ്ചാര പാതയിലാണ് മണ്ണിടിഞ്ഞ് വീണത്. അസമിൽ രണ്ടാഴ്ചയായി തുടരുന്ന വെള്ളപ്പൊക്ക സാഹചര്യം മെച്ചപ്പെട്ട് വരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം 29.70 ലക്ഷം ദുരിത ബാധിതർ ആയിരുന്നത് ഇന്നലെ 22.17 ലക്ഷമായി കുറഞ്ഞു. ആകെ 174 മരണമാണ് റിപ്പോർട്ട് ചെയ്തത്.

ജൂലൈ 2 വരെ ഗുജറാത്തിൽ 37 ശതമാനം മഴയുടെ കുറവും ഒഡീഷയിൽ 34 ശതമാനവും മഹാരാഷ്‌ട്രയിൽ 25 ശതമാനത്തിന്റെയും ഛത്തീസ്ഗഡിൽ 25 ശതമാനത്തിന്റെയും കുറവുണ്ട്. രാജസ്ഥാനിൽ 33 ശതമാനം അധികം മഴ ലഭിച്ചു. 1971-2020 ലെ കണക്കുകൾ പ്രകാരം ശരാശരി ലഭിക്കേണ്ട മഴയുടെ അളവ് 280.4 മില്ലിമീറ്ററാണ്.

കാലവർഷം ശക്തി പ്രാപിക്കുന്നതായും അടുത്ത അഞ്ച് ദിവസങ്ങളിൽ ഒഡീഷ, ഗുജറാത്ത്, കൊങ്കൺ, ഗോവ എന്നിവിടങ്ങളിൽ മഴ ശക്തമാകാനും സാദ്ധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. മധ്യ ഇന്ത്യയിൽ 4,5 തീയതികളിലും വടക്ക് കിഴക്കൻ ഇന്ത്യയിൽ 5,6 തീയതികളിലും മുന്നറിയിപ്പുണ്ട്.

Tags: LANDSLIDEweathersouthwest monsoon
Share
Tweet
SendShare

More News from this section

അരുണാചൽ പ്രദേശിൽ 5.1 തീവ്രതയുള്ള ഭൂചലനം; മണിക്കൂറുകൾക്കകം നാല് തുടർചലനങ്ങൾ

കൊല്ലപ്പെട്ട ഗുണ്ടാനേതാവ്  അതിഖ് അഹമ്മദിന്റെ ഇളയമകൻ  വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; അപകടം ജയിലിലുള്ള സഹോദരനെ കാണാൻ പോകുന്നതിനിടെ; അമ്മ ഒളിവിൽ, മറ്റ് രണ്ട് സഹോദരൻമാരും അഴിക്കുള്ളിൽ  

വാഹന രൂപമാറ്റത്തിൽ സംസ്ഥാനങ്ങൾക്ക് മാനദണ്ഡം നിശ്ചയിക്കാൻ അധികാരമില്ല; നിയമം വ്യക്തമാക്കി നിതിൻ ഗഡ്കരി

13 വർഷത്തെ നിയമപോരാട്ടത്തിന് വിരാമം; ലൈംഗിക പീഡനക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ; ശിക്ഷ ഇന്ന് ഉച്ചയ്‌ക്ക് ശേഷം

ലോക്കപ്പിൽ പിസ ആവശ്യപ്പെട്ട് പ്രതി; 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ്; 19കാരന്റെ വിചിത്രമായ ആവശ്യങ്ങൾ കേട്ട് ഞെട്ടി പൊലീസ്

ബിഎസ്പിയുടെ ഏക എംഎൽഎ ഉമാ ശങ്കർ സിംഗ് അന്തരിച്ചു; ബ്രെയിൻ ട്യൂമറിന് ചികിത്സയിലിരിക്കെ അന്ത്യം

Latest News

ആർ. രാജേഷിന്റെ മൃതദേഹത്തോട് ഗുരുതര അനാസ്ഥ; എബാം ചെയ്യാത്ത ഭൗതീകശരീരം ചാവക്കാട് വരെ എത്തിച്ചത് ഫ്രീസർ സംവിധാനം ഇല്ലാത്ത ആംബുലൻസിൽ

18 വര്‍ഷമായി ശ്രീലങ്കയില്‍ ഇന്ത്യ അജയ്യര്‍; ഗില്ലിന്റെ നേതൃത്വത്തില്‍ ചരിത്രം തുടരാന്‍ ടീം ഇന്ത്യ, ഗല്ലെയില്‍ പുതിയ അധ്യായം

രാജിവെക്കില്ലെന്ന് ഇന്‍ഫാന്റിനോ; ലോകകപ്പ് ഓഹരി വിവാദത്തില്‍ മാപ്പുപറഞ്ഞ് ഫിഫ പ്രസിഡന്റ്, ഭരണസമിതിയുടെ പൂര്‍ണ പിന്തുണ

മദ്യക്കുപ്പി തിരികെ നൽകിയാൽ 20 രൂപ പദ്ധതി പിൻവലിച്ചില്ല; ഓണത്തിന് ശേഷം പരിഷ്‌കരിച്ച് വീണ്ടും നടപ്പാക്കുമെന്ന് എക്സൈസ് മന്ത്രിമന്ത്രി എം. ലിജു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം ജില്ലാ നേതാവ് ഐ.പി. ബിനു ഉൾപ്പെടെ അഞ്ച് പേർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

‘യൂണിവേഴ്സ് ബോസ്’ കേരളത്തിലേക്ക്; KCL വേദിയിലെത്താന്‍ ക്രിസ് ഗെയ്ല്‍, കേരള ക്രിക്കറ്റിനും വമ്പന്‍ സര്‍പ്രൈസ്

ശബരിമല മിൽമ നെയ്യ് വിവാദം; ദുരൂഹ ഇടപാടിന് അനുമതി നൽകിയെന്ന് കണ്ടെത്തൽ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് അടക്കം മൂന്നുപേരെ പ്രതിചേർക്കാൻ എസ്‌ഐടി

ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസില്‍ ബിസിസിഐക്ക് അതൃപ്തി; ടീം ഫിസിയോയോട് വിശദീകരണം തേടി; പുതിയ കടുത്ത മാനദണ്ഡങ്ങള്‍ നിലവില്‍ കൊണ്ടുവരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies