സിഗരറ്റ് വലിക്കുന്ന കാളിദേവിയുടെ പോസ്റ്റര്‍; ലീന മണിമേഖലയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി, യുപി പോലീസ്- police file FIR against Leena Manimekalai
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിഗരറ്റ് വലിക്കുന്ന കാളിദേവിയുടെ പോസ്റ്റര്‍; ലീന മണിമേഖലയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി, യുപി പോലീസ്- police file FIR against Leena Manimekalai

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 12:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: സിഗരറ്റ് വലിക്കുന്ന കാളിദേവിയുടെ ഡോക്യുമെന്ററി പോസ്റ്റര്‍ പുറത്ത് വിട്ട സംഭവത്തില്‍ ലീന മണിമേഖലയ്‌ക്കെതിരെ ഡല്‍ഹി പോലീസും ഉത്തര്‍പ്രദേശ് പോലീസും കേസ് രജിസ്റ്റര്‍ ചെയ്തു. ചിത്രത്തിന്റെ സംവിധായികയാണ് ലീന മണിമേഖല. ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിച്ച് മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി സെക്ഷന്‍ 153 എ, 295 എ എന്നിവ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പോലീസ് അറിയിച്ചു. ക്രിമിനല്‍ ഗൂഢാലോചന, മതവികാരം മനപ്പൂര്‍വ്വം വ്രണപ്പെടുത്തല്‍, ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് യുപി പോലീസ് കേസെടുത്തിരിക്കുന്നത്.

കാളിദേവിയുടെ വേഷം ധരിച്ച സ്ത്രീ പുകവലിക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. എല്‍ജിബിടി സമൂഹത്തിന്റെ പതാകയും ചിത്രത്തില്‍ കാണാം. ഇതിന് പിന്നാലെ ഇവര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു. ചിത്രത്തിന്റെ പോസ്റ്ററില്‍ കാളിദേവിയെ മോശമായി ചിത്രീകരിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചതായി കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇവരുടെ അറസ്റ്റ് ആവശ്യപ്പെട്ട് ‘അറസ്റ്റ്‌ലീനമണിമേഖല’ എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആണ്.

എന്നാല്‍ പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്ന് ലീന മണിമേഖല ട്വീറ്റ് ചെയ്തു. എനിക്ക് നഷ്ടപ്പെടാനൊന്നുമില്ല, ഒന്നിനേയും ഭയക്കാതെ സംസാരിക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അതിന്റെ വില എന്റെ ജീവനാണെങ്കില്‍ ഞാന്‍ തരാം. അറസ്റ്റ് ലീന മണിമേഖല എന്ന ഹാഷ്ടാഗിന് പകരം ലവ് യു ലീന മണിമേഖല എന്ന ഹാഷ്ടാഗ് എല്ലാവരും ഇടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Tags: DelhiUP policeLeena ManimekalaiKaali poster row
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies