'ഹോസ്റ്റൽ ഗേറ്റിന് മുന്നിൽ ലഗേജ് എത്തിച്ചിട്ടുണ്ട്, സൂക്ഷിച്ചോളൂ'' ലഗേജ് നഷ്ടപ്പെട്ട കോളേജ് വിദ്യാർത്ഥിനിക്ക് ആശ്വാസമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യസിന്ധ്യ - Union Minister Jyotiraditya Scindia
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഹോസ്റ്റൽ ഗേറ്റിന് മുന്നിൽ ലഗേജ് എത്തിച്ചിട്ടുണ്ട്, സൂക്ഷിച്ചോളൂ” ലഗേജ് നഷ്ടപ്പെട്ട കോളേജ് വിദ്യാർത്ഥിനിക്ക് ആശ്വാസമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യസിന്ധ്യ – Union Minister Jyotiraditya Scindia

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2022, 07:51 pm IST
FacebookTwitterWhatsAppTelegram

ലഗേജ് നഷ്ടപ്പെട്ടതിൽ പരിഭ്രാന്തയായ കോളേജ് വിദ്യാർത്ഥിനിക്ക് സഹായമേകി കേന്ദ്രവ്യോമയാന മന്ത്രി ജ്യോതിരാദിത്യസിന്ധ്യ. ട്വിറ്ററിലൂടെ പരാതി ഉന്നയിച്ച കോളേജ് വിദ്യാർത്ഥിനിയുടെ പോസ്റ്റ് ഷെയർ ചെയ്ത കേന്ദ്രമന്ത്രി ഹോസ്റ്റൽ ഗേറ്റിന് മുന്നിൽ ലഗേജ് എത്തിച്ചിട്ടുണ്ടെന്ന് മറുപടി ട്വീറ്റിലൂടെ വിദ്യാർത്ഥിനിയെ അറിയിക്കുകയും ചെയ്തു.

Your luggage has been delivered at the hostel gate. Take care. https://t.co/DuKsvXojwS

— Jyotiraditya M. Scindia (@JM_Scindia) July 4, 2022

ഇൻഡിഗോ വിമാനത്തിൽ സഞ്ചരിച്ചതിന് പിന്നാലെയുള്ള ദുരവസ്ഥയും തന്റെ ലഗേജ് നഷ്ടപ്പെട്ടതിലുള്ള വിഷമവുമായിരുന്നു കോളേജ് വിദ്യാർത്ഥിനിയായ അനൗഷ്‌ക ട്വിറ്ററിലൂടെ അറിയിച്ചത്.

ലക്ഷ്യസ്ഥാനത്തെത്താൻ 24 മണിക്കൂറിനിടെ നാല് എയർപോർട്ടുകളിലേക്ക് സഞ്ചരിക്കേണ്ടി വന്നുവെന്നും ഇൻഡിഗോ വിമാനക്കമ്പനിയുടെ വീഴ്ചയാണിതെന്നും പെൺകുട്ടി ആരോപിച്ചിരുന്നു. ഒടുവിൽ എത്തേണ്ടിടത്ത് എത്തിയപ്പോൾ ലഗേജ് നഷ്ടപ്പെട്ടുവെന്ന വിവരമാണ് തന്നെ കാത്തിരുന്നതെന്നും ഇൻഡിഗോയെ ടാഗ് ചെയ്ത് ട്വിറ്ററിലൂടെ പെൺകുട്ടി അറിയിച്ചു.

പോസ്റ്റ് വന്നതിന് പിന്നാലെ വിമാനക്കമ്പനി പ്രതികരണവുമായെത്തി. ലഗേജ് ഇവിടെയുണ്ടെന്നും ഇതെടുക്കാൻ എയർപോർട്ട് വരെ ഒന്ന് വരണമെന്നുമായിരുന്നു ഇൻഡിഗോ ആവശ്യപ്പെട്ടത്.

അന്നേ ദിവസം നേരിട്ട ദുരവസ്ഥയ്‌ക്ക് പകരമായി ടിക്കറ്റിന്റെ പണം പാതിയോ മുഴുവനോ തരേണ്ട സ്ഥാനത്ത് വീണ്ടും എയർപോർട്ട് വരെ എത്തണമെന്ന് ആവശ്യപ്പെടുന്നത് നീതിയല്ലെന്നായിരുന്നു പെൺകുട്ടിയുടെ മറുപടി. ഹോസ്റ്റലിൽ നിന്ന് എയർപോർട്ട് വരെയെത്താൻ ഇനി തനിക്ക് 800 രൂപ ചിലവഴിക്കേണ്ടി വരുമെന്നും വിദ്യാർത്ഥിനി ചൂണ്ടിക്കാട്ടി.

കോളേജ് വിദ്യാർത്ഥിനിയുടെ പരാതി ട്വീറ്റുകൾ അതിനോടകം വൈറലാകുകയും ചെയ്തിരുന്നു. ഇതോടെയാണ് കേന്ദ്രമന്ത്രി ജ്യോതിരാദിത്യസിന്ധ്യയുടെ ഇടപെടലുണ്ടായത്. ”ഹോസ്റ്റൽ ഗേറ്റിന് മുന്നിൽ താങ്കളുടെ ലഗേജ് എത്തിച്ചിട്ടുണ്ട്. ശ്രദ്ധയോടെ സൂക്ഷിച്ചോളൂ” ഇതായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി ട്വീറ്റ്.

Tags: jyotiraditya scindiaCOLLEGE STUDENTIndiGo flight
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies