സംരക്ഷണം നൽകാതെ കൊലപാതകികൾക്ക് വിട്ടുകൊടുത്തു; മുഖം രക്ഷിക്കാൻ കനയ്യലാലിന്റെ മക്കൾക്ക് ജോലി നൽകി രാജസ്ഥാൻ സർക്കാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംരക്ഷണം നൽകാതെ കൊലപാതകികൾക്ക് വിട്ടുകൊടുത്തു; മുഖം രക്ഷിക്കാൻ കനയ്യലാലിന്റെ മക്കൾക്ക് ജോലി നൽകി രാജസ്ഥാൻ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 01:10 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചതിന് ഇസ്ലാമിക തീവ്രവാദികൾ തലയറുത്ത് കൊന്ന കനയ്യ ലാലിന്റെ മക്കൾക്ക് സർക്കാർ ജോലി നൽകാൻ തീരുമാനം. കനയ്യ ലാലിന്റെ മക്കളായ യാഷ് തേലിയെയും തരൺ തേലിയെയും സർക്കാർ സർവ്വീസിൽ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കി.

ഇസ്ലാമിസ്റ്റുകളുടെ ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് മരിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് കനയ്യ പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ കനയ്യയുടെ ആവശ്യം അവഗണിക്കുകയും ഭീഷണിപ്പെടുത്തിയവർക്കെതിരെ യാതൊരു നടപടിയും എടുക്കാതെ രാജസ്ഥാൻ പോലീസ് മുന്നോട്ട് പോവുകയായിരുന്നു. യാതൊരു നടപടിയും എടുക്കാതിരുന്ന രാജസ്ഥാൻ പോലീസിന്റെ നിഷ്‌ക്രിയത്വത്തിൽ സർക്കാരിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇത് തണുപ്പിക്കാനാണ് ഗെലോട്ടിന്റെ നീക്കം.

ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ തന്നെ നടപടിയെടുത്തിരുന്നെങ്കിൽ ഒരു കുടുംബത്തിന്റെ നെടുംതൂണായിരുന്നയാളെ മരണത്തിൽ നിന്ന് രക്ഷിക്കാമായിരുന്നുവെന്ന് വിമർശനമുയർന്നിരുന്നു.ഇതിന് പിന്നാലെയാണ് സർക്കാരിന്റെ മുഖം രക്ഷിക്കാനായുള്ള അശോക് ഗെലോട്ടിന്റെ നീക്കങ്ങൾ.

അതേസമയം 2008ലെയും 2009ലെയും രാജസ്ഥാൻ സബോർഡിനേറ്റ് ഓഫീസ് ക്ലർക്ക് സർവീസ് (ഭേദഗതി) ചട്ടങ്ങളിലെ റൂൾ 6 സി പ്രകാരമുള്ള നിയമന ചട്ടങ്ങളിൽ സംസ്ഥാന സർക്കാർ ഇളവ് നൽകിയാണ് കനയ്യയുടെ മക്കൾക്ക് നിയമനം നൽകുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags: RajastanUdaipur Murder
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies