സ്വർ‌ണ്ണക്കടത്ത് കേസ്; സമ​ഗ്രമായ അന്വേഷണം നടക്കണമെങ്കിൽ പിണറായി വിജയൻ രാജി വെയ്ക്കണം; അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയുടെ കുടുംബവും ഉൾപ്പെടും: കേന്ദ്രമന്ത്രി ശോഭാ കരന്തലജെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വർ‌ണ്ണക്കടത്ത് കേസ്; സമ​ഗ്രമായ അന്വേഷണം നടക്കണമെങ്കിൽ പിണറായി വിജയൻ രാജി വെയ്‌ക്കണം; അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയുടെ കുടുംബവും ഉൾപ്പെടും: കേന്ദ്രമന്ത്രി ശോഭാ കരന്തലജെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 08:43 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: സ്വർ‌ണ്ണക്കടത്ത് ആരോപണം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്‌ക്കണമെന്ന് കേന്ദ്രമന്ത്രി ശോഭാ കരന്തലജെ. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിയും കുടുംബവും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ ആരോപണ വിധേയരാകുന്നതെന്ന് കേന്ദ്ര മന്ത്രി ആരോപിച്ചു. സംഭവത്തിൽ സമ​ഗ്രമായ അന്വേഷണം നടക്കണമെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച് മാറി നിൽക്കുകയാണ് വേണ്ടെതെന്നും ശോഭാ കരന്തലജെ പറഞ്ഞു.

പത്തനംതിട്ട പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. സ്വപ്‌നാ സുരേഷിന്റെ 164 മൊഴി സൂചിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ പങ്കിനൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഇടപെടല്‍ കൂടിയാണ്. അതിനാല്‍ തന്നെ അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തെകൂടി ഉള്‍പ്പെടുത്തണം. യു.എ.ഇ കോണ്‍സുലേറ്റിനെയും നയതന്ത്ര ഇടപാടുകളേയും ദുരുപയോഗം ചെയ്യാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് ശോഭാ കരന്തലജെ വിമർശിച്ചു.

പ്രസിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കർ കേസില്‍ ഉള്‍പ്പെട്ടത് മുഖ്യമന്ത്രിക്ക് വ്യക്തമായ പങ്കുള്ളതുകൊണ്ടാണ്. കേന്ദ്ര ഏജന്‍സിയായ ഇ.ഡി കേസ് അട്ടിമറിച്ചുവെന്നുള്ള ആരോപണം തെറ്റാണ്. ഇപ്പോഴും അന്വേഷണം തുടര്‍ന്നു വരികയാണ്. കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ബന്ധമാണ് കേസന്വേഷണം മന്ദീഭവിക്കാന്‍ കാരണമെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നയം. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇന്ത്യന്‍ പ്രധാനമന്ത്രിയായപ്പോഴും അഴിമതി രഹിതമായ ഭരണമാണ് നരേന്ദ്രമോദി കാഴ്‌ച്ചവച്ചിട്ടുള്ളത്. അതിനാല്‍ അത്തരക്കാരുമായി യാതൊരു ബന്ധവും കേന്ദ്ര സര്‍ക്കാരിന് ഉണ്ടാകില്ല എന്നും കേന്ദ്രമന്ത്രി പറഞ്ഞു.

 

Tags: BJPPinarayi VijayanShobha Karandlaje
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies