പരമ്പര നേടാൻ ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 ഇന്ന്
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പരമ്പര നേടാൻ ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2022, 10:12 am IST
FacebookTwitterWhatsAppTelegram

ബിർമിങ്ഹാം: ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. വിശ്രമത്തിലായിരുന്ന സീനിയർ താരങ്ങൾ ഇന്ന് കളിക്കിറങ്ങും. ടെസ്റ്റിലെ തോൽവിയുടെ ക്ഷീണം തീർക്കുന്നതിനായി ആയിരിക്കും ഇന്ത്യൻ താരങ്ങൾ കളത്തിലിറങ്ങുന്നത്. തോൽവിയ്‌ക്ക് വഴങ്ങേണ്ടി വന്ന അതേ മണ്ണിൽ ഇം​ഗ്ലണ്ടിനെതിരെ വിജയം നേടുക എന്നതാണ് കളിക്കിറങ്ങുന്ന ടീമിന്റെ ലക്ഷ്യം. ആദ്യ കളിയിൽ യുവതാരങ്ങളാണ് മിന്നും വിജയം സമ്മാനിച്ചതെങ്കിൽ അവർക്കൊപ്പം സീനിയേഴ്സ് കൂടി ഇറങ്ങുന്നതോടെ മികച്ച കളിയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇന്ന് വൈകിട്ട് ഏഴ് മണിയ്‌ക്കാണ് മത്സരം.

ഇം​ഗ്ലണ്ട് ടീമിന് എഡ്ജ്ബാസ്റ്റണില്‍ ടി20 യില്‍ നൂറ് ശതമാനം വിജയമെന്ന റെക്കോർഡ് സ്വന്തമാണ്. 2014 ൽ ഇന്ത്യയും തോൽവിയുടെ ചൂട് അറിഞ്ഞിട്ടുണ്ട്. ആ ചരിത്രം തിരുത്തുക എന്നത് കൂടിയാണ് ഇന്ത്യയുടെ ലക്ഷ്യം. സീനിയർ താരങ്ങൾ തിരിച്ചെത്തുന്നതോടെ ആരായിരിക്കും ടീമിൽ നിന്ന് പുറത്താകുക എന്നത് വരും നിമിഷങ്ങളിൽ അറിയാം. വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് വിശ്രമത്തിന് ശേഷം ഇന്ന് തിരിച്ച് കളിയ്‌ക്കിറങ്ങുന്നത്.

മോശം ഫോമിലുള്ള വിരാട് കോലിയ്‌ക്ക് ഫോമിലേയ്‌ക്ക് തിരിച്ചെത്താനുള്ള മത്സരം കൂടിയാണ് ഇന്ന് നടക്കുന്നത്. ലോക കപ്പിന് മുന്നോടിയായി ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ മികച്ച ഇന്നിംങ്സ് കോലി കാഴ്ചവെയ്‌ക്കേണ്ടതുണ്ട്. അര്‍ഷ്ദീപ് സിംഗ് ടീമിലില്ലാത്തത് ഒരു കുറവായി വിലയിരുത്തപ്പെടുന്നു. അതിനാൽ തന്നെ ബൗളിംഗില്‍ മാറ്റം വരുത്തും. കളിക്കിറങ്ങുന്നതിനായി ഉമ്രാന്‍ മാലിക്ക് അവസരം കാത്തിരിക്കുന്നു. ഇം​ഗ്ലണ്ടിനെ സംബന്ധിച്ച് അവരുടെ പ്രധാന താരങ്ങൾ വിശ്രമത്തിലാണ്. എന്നിരിക്കിലും ടീമിനെ എഴുതി തള്ളുവാൻ സാധിക്കില്ല. ജോസ് ബട്‌ലര്‍, ലിയാം ലിവിങ്സ്റ്റണ്‍, ഡേവിഡ് മലാന്‍, ജേസണ്‍ റോയ്, മൊയീന്‍ അലി ഇവർ ഇം​ഗ്ലണ്ടിന്റെ കരുത്തന്മാർ തന്നെയാണ്.

 

 

Tags: t20england
ShareTweetSendShare

More News from this section

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

ലോക റോയിങ് കപ്പില്‍ ചരിത്രം കുറിച്ച് ലക്ഷ്യയും ഉജ്ജ്വല്‍ കുമാര്‍ സിംഗും; അരങ്ങേറ്റ മത്സരത്തില്‍ ഹോങ്കോങ്ങിനെയും നെതര്‍ലന്‍ഡ്‌സിനെയും പിന്നിലാക്കി സുവര്‍ണ കുതിപ്പ്

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

‘ഫ്രീകിക്കിലെ രാജാവ് മെസി’; ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമെത്തി, ഇനി മുന്നിൽ രണ്ട് റെക്കോർഡുകൾ മാത്രം

വെനസ്വേലന്‍ താരം ഹെക്ടര്‍ ബെല്ലോയുടെ തീരാവേദന; ഒരു വയസ്സുകാരിയെ രക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച് ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യ; കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ മകളെ ശരീരത്താല്‍ മറച്ചുപിടിച്ച് രക്ഷിച്ചു

11-ാം വയസ്സില്‍ ലോകചാമ്പ്യന്‍; തോല്‍വിയുടെ കണ്ണീരില്‍ നിന്ന് കിരീടത്തിലേക്ക് ദിവി ബിജേഷിന്റെ അത്ഭുതയാത്ര

Latest News

തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം തൽക്കാലം ഇല്ല; കോൺഗ്രസ് പിന്നോട്ട്; ഭരണസമിതി സജ്ജമെന്ന് മേയർ

വീണ്ടും ശക്തിപ്രാപിച്ച് കാലവർഷം; അടുത്ത അഞ്ച് ദിവസം കനത്ത മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

ഇറാൻ–യുഎസ് സംഘർഷം രൂക്ഷം; ഖത്തറിൽ ആക്രമണം, ഒരാൾ മരിച്ചു;പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

‘ഒരു ഡൈവ്… പിന്നെ മരണം’; ആഴം കുറഞ്ഞ കുളത്തിലേക്ക് ചാടിയ 25കാരന്റെ ദാരുണാന്ത്യം, വൈറലായി നടുക്കുന്ന വീഡിയോ

ഓണത്തിന് ബെംഗളൂരു മലയാളികള്‍ക്ക് ഇരട്ടി സന്തോഷം; എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകള്‍, 598 സീറ്റുകള്‍ കൂടി

പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; സംഭവം കോട്ടയത്ത്

ഗര്‍ഭിണികള്‍ മുതല്‍ 18 വയസ്സ് വരെ സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി ഡിജിറ്റല്‍ നിരീക്ഷണത്തില്‍; ‘PM Family Care Tracker’ അവതരിപ്പിച്ച് അമിത് ഷാ

‘കറാച്ചി ആക്രമണത്തില്‍ ഇന്ത്യയ്‌ക്ക് പങ്കില്ല’; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ‘ആദ്യം സ്വന്തം ഭീകര ശൃംഖല തകര്‍ക്കൂ’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies