അഗ്നിപഥിന് അപേക്ഷിച്ച യുവാക്കളെ പരിഹസിച്ച് ചിദംബരം; യുപിഎ ഭരണകാലത്ത് നിരാശ തോന്നിയ അരലക്ഷം സൈനികർ പട്ടാളജോലി ഉപേക്ഷിച്ച സംഭവം ഓർമ്മപ്പെടുത്തി അണ്ണാമലൈ - BJP slams P Chidambaram
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്നിപഥിന് അപേക്ഷിച്ച യുവാക്കളെ പരിഹസിച്ച് ചിദംബരം; യുപിഎ ഭരണകാലത്ത് നിരാശ തോന്നിയ അരലക്ഷം സൈനികർ പട്ടാളജോലി ഉപേക്ഷിച്ച സംഭവം ഓർമ്മപ്പെടുത്തി അണ്ണാമലൈ – BJP slams P Chidambaram

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2022, 11:26 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അഗ്നിപഥിനെതിരെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം നടത്തിയ പരാമർശത്തിൽ മറുപടിയുമായി ബിജെപി നേതാവ് കെ അണ്ണാമലൈ. യുവാക്കൾക്ക് തൊഴിലില്ലാത്തതിനാലാണ് ഇന്ത്യൻ എയർഫോഴ്‌സിലേക്ക് ഏഴര ലക്ഷത്തോളം അഗ്നിപഥ് അപേക്ഷകൾ വന്നതെന്നായിരുന്നു ചിദംബരത്തിന്റെ പരാമർശം. യുപിഎ ഭരണകാലത്ത് അരലക്ഷത്തിലധികം പട്ടാളക്കാർ സൈന്യത്തിൽ നിന്ന് സ്വമേധയാ പിരിഞ്ഞുപോയ സംഭവത്തെ ഓർമ്മിപ്പിച്ചാണ് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ അണ്ണാമലൈ ഇതിന് മറുപടി നൽകിയത്.

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് സായുധ സേനാംഗങ്ങൾക്ക് നിരാശ തോന്നിയിരുന്നു. 2009നും 2013നും ഇടയിൽ 52,243 സൈനികർ പട്ടാള ജോലി ഉപേക്ഷിച്ചു. തുടർന്ന് ‘ആർമി ആസ് എ കരിയർ’ എന്ന പേരിൽ ഒരു കാമ്പയിൻ ആരംഭിക്കേണ്ട അവസ്ഥയായിരുന്നു യുപിഎ സർക്കാർ അഭിമുഖീകരിച്ചത്. എന്നാൽ ദേശീയ വികാരങ്ങൾ തകർക്കപ്പെട്ടുകഴിഞ്ഞാൽ പിന്നെ അവിടെ പ്രചാരണങ്ങൾ സഹായിക്കില്ലെന്നതായിരുന്നു വാസ്തവമെന്ന് കെ അണ്ണാമലൈ മറുപടി നൽകി.

നാല് വർഷത്തേക്ക് സൈനികരെ റിക്രൂട്ട് ചെയ്യുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് അഗ്നിപഥ്. ഇതുവഴി കര, നാവിക, വ്യോമ സേനകളിലേക്ക് 17.5 വയസ് മുതൽ 21 വയസ് വരെയുള്ള യുവാക്കളെ തിരഞ്ഞെടുക്കുന്നു. റിക്രൂട്ട് ചെയ്യപ്പെട്ട് നാല് വർഷത്തിന് ശേഷം ഇതിൽ 25 ശതമാനം പേർക്ക് തുടർനിയമനം നൽകും. പുറത്തിറങ്ങുന്നവർക്ക് വിവിധ കേന്ദ്ര-സംസ്ഥാന സേനകളിലേക്കും അർദ്ധസൈനിക വിഭാഗങ്ങളിലേക്കും നടക്കുന്ന റിക്രൂട്ട്മെന്റിൽ മുൻഗണന ലഭിക്കുന്നതാണ്. ജൂൺ 14നായിരുന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്.

Tags: k annamalaiAgnipath
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies