വിപണി കീഴടക്കാൻ കിടിലൻ സ്മാർട്ട്ഫോണുമായി റിയൽമി ; ജിടി നിയോ 3 തോര്‍ ലവ് ആന്‍റ് തണ്ടര്‍ ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിപണി കീഴടക്കാൻ കിടിലൻ സ്മാർട്ട്ഫോണുമായി റിയൽമി ; ജിടി നിയോ 3 തോര്‍ ലവ് ആന്‍റ് തണ്ടര്‍ ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയിൽ

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് 10-ബിറ്റ് എഎംഒഎൽഇഡി ഡിസ്പ്ലേയാണ് പുതിയ തോർ: ലവ് ആൻഡ് തണ്ടർ ലിമിറ്റഡ് എഡിഷന് നൽകിയിട്ടുള്ളത്.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2022, 07:52 pm IST
Facebook
Twitter
WhatsAppTelegram

പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ റിയല്‍മി തങ്ങളുടെ പുതിയ മോഡലായ റിയല്‍മി ജിടി നിയോ 3 തോര്‍ ലവ് ആന്‍റ് തണ്ടര്‍ ലിമിറ്റഡ് എഡിഷന്‍ ( GT NEO 3 150W Thor: Love and Thunder Limited Edition) ഇന്ത്യയില്‍ അവതരിപ്പിച്ചു.

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് 10-ബിറ്റ് എഎംഒഎൽഇഡി ഡിസ്പ്ലേയാണ് പുതിയ തോർ: ലവ് ആൻഡ് തണ്ടർ ലിമിറ്റഡ് എഡിഷന് നൽകിയിട്ടുള്ളത്. 150 W അൾട്രാഡാർട്ട് ചാർജിംഗ് പിന്തുണയും ഇതിനുണ്ട്. ജിടി നിയോ 3 തോര്‍ ലവ് ആന്‍റ് തണ്ടര്‍ ലിമിറ്റഡ് എഡിഷന്‍ സ്മാർട്ട്‌ഫോൺ തോര്‍ സിനിമയുടെ തീം നിറമായ നൈട്രോ ബ്ലൂ കളർ വേരിയന്റിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇന്ത്യയിൽ 12 ജിബി റാമിലും 256 ജിബി സ്റ്റോറേജിലും ആണ് ഈ ഫോണ്‍ ലഭിക്കുക. 42,999 രൂപയാണ് വില.

2022 ജൂലൈ 13 മുതൽ ഫ്‌ളിപ്കാര്‍ട്ട്‌, റിയൽമി ഡോട്ട് കോം, റിയൽമി മെയിൻലൈൻ സ്റ്റോറുകൾ വഴി ഈ സ്മാർട്ട്‌ഫോൺ വില്‍പ്പനയ്‌ക്ക് എത്തും. മീഡിയടെക് ഡെമന്‍സിറ്റി 8100 5G എസ്ഒസിയാണ് ഇതിന്‍റെ ചിപ്പ്.- 6.7-ഇഞ്ച് ഫുൾ-എച്ച്ഡി പ്ലസ് 10-ബിറ്റ് എഎംഒഎല്‍ഇഡി 120 ഹെര്‍ട്സ് പാനലുമായാണ് ജിടി നിയോ 3 വരുന്നത്.

150വാട്സ് അൾട്രാഡാർട്ട് ചാർജിംഗിനുള്ള പിന്തുണയുള്ള 4,500എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത് . ഇത് 12 ജിബി റാമും 512 ജിബി സ്റ്റോറേജും പായ്‌ക്ക് ചെയ്യുകയും ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു . ഇതിന്റെ മുൻവശത്ത് 16 എംപി സെൽഫി ഷൂട്ടർ ഉണ്ട്, കൂടാതെ ട്രിപ്പിൾ റിയർ ക്യാമറയിൽ 50 എംപി പ്രൈമറി, 8 എംപി അൾട്രാ വൈഡ്, 2 എംപി മാക്രോ സെൻസർ എന്നിവയുണ്ട്.

Tags: techSpecialsmart phone
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies