മുഖ്യമന്ത്രിയുടെ പരിഹാസത്തിന് മറുപടിയുമായി കേന്ദ്രവിദേശകാര്യ മന്ത്രി; സംസ്ഥാന പര്യടനം വിദേശകാര്യ നയത്തിന്റെ ഭാഗം, ജനതാൽപര്യങ്ങളെ അടുത്തറിയേണ്ടതുണ്ട്; മനസിലാക്കിയ കാര്യങ്ങൾ പ്രധാനമന്ത്രിയെ നേരിട്ട് ധരിപ്പിക്കുമെന്നും എസ് ജയശങ്കർ - S Jaishankar
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിയുടെ പരിഹാസത്തിന് മറുപടിയുമായി കേന്ദ്രവിദേശകാര്യ മന്ത്രി; സംസ്ഥാന പര്യടനം വിദേശകാര്യ നയത്തിന്റെ ഭാഗം, ജനതാൽപര്യങ്ങളെ അടുത്തറിയേണ്ടതുണ്ട്; മനസിലാക്കിയ കാര്യങ്ങൾ പ്രധാനമന്ത്രിയെ നേരിട്ട് ധരിപ്പിക്കുമെന്നും എസ് ജയശങ്കർ – S Jaishankar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2022, 05:00 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിൽ പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുമ്പോൾ അതിൽ രാഷ്‌ട്രീയം കാണുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

വിദേശകാര്യ നയത്തിന്റെ കൂടി ഭാഗമായാണ് വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നത്. ജനങ്ങളെയും അവരുടെ താൽപര്യങ്ങളെയും അടുത്തറിയാൻ കൂടിയാണ് ഈ പര്യടനം. ഇവിടെ നിന്ന് മനസിലാക്കിയ കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് ധരിപ്പിക്കും. കേന്ദ്രപദ്ധതികൾ വിലയിരുത്തേണ്ടത് കേന്ദ്രമന്ത്രിമാരുടെ ഉത്തരവാദിത്വവും ചുമതലയുമാണ്. അതിൽ രാഷ്‌ട്രീയം കാണുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. വികസനത്തെക്കുറിച്ച് പറയുമ്പോൾ മറ്റുള്ളവർ അത് രാഷ്‌ട്രീയമായി കാണുന്നുവെന്നും എസ് ജയശങ്കർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

എസ് ജയശങ്കറിന്റെ കേരള സന്ദർശനത്തിൽ വലിയ പരിഹാസമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. തിരക്കുള്ള ലോകകാര്യങ്ങൾ നോക്കുന്ന മന്ത്രി കഴക്കൂട്ടത്ത് വന്നത് എന്തിനാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. എന്നാൽ വിദേശകാര്യ മന്ത്രിയെന്നാൽ വിദേശത്ത് തന്നെ താമസിക്കുന്ന മന്ത്രിയല്ലെന്നും കേരളത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്താൻ അദ്ദേഹത്തിന് അധികാരമുണ്ടെന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, പിണറായി വിജയന് മറുപടി നൽകിയിരുന്നു. ജനങ്ങൾ ദുരിതത്തിലാഴുമ്പോൾ തിരിഞ്ഞുനോക്കാത്ത മുഖ്യമന്ത്രിക്ക് ജനക്ഷേമമന്വേഷിക്കാൻ ഒരു കേന്ദ്രമന്ത്രി പോകുന്നതിൽ അസ്വസ്ഥത ഉണ്ടാകുമെന്നും മുരളീധരൻ വ്യക്തമാക്കി.

അതേസമയം വിവാദമായ സ്വർണ്ണക്കടത്ത് കേസിനെക്കുറിച്ചും മാദ്ധ്യമങ്ങളെ കാണവേ കേന്ദ്രമന്ത്രി എസ് ജയശങ്കർ പ്രതികരിച്ചു. സ്വർണക്കടത്ത് കേസിൽ നടപടികൾ ഉണ്ടാവേണ്ട സമയത്ത് ഉണ്ടാവും. കേന്ദ്ര ഏജൻസികളിൽ വിശ്വാസമുണ്ടെന്നും അവർ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശ്രീലങ്കയിൽ ഇപ്പോൾ തുടരുന്ന രാഷ്‌ട്രീയ-സാമ്പത്തിക പ്രതിസന്ധി തീർത്തും സങ്കീർണമായ പ്രശ്‌നമാണെന്നും ദ്വീപ് രാഷ്‌ട്രത്തിലെ രാഷ്‌ട്രീയ നീക്കങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Pinarayi VijayanS.JAYASANKARkerala visit
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies