പ്രധാനമന്ത്രിയുടെ ഓഫീസിൽ അഞ്ച് വർഷം സ്തുത്യർഹ സേവനം; ഡോ. ശ്രീകർ പർദേശി ഇനി ഫഡ്നാവിസിന്റെ സെക്രട്ടറി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ ഓഫീസിൽ അഞ്ച് വർഷം സ്തുത്യർഹ സേവനം; ഡോ. ശ്രീകർ പർദേശി ഇനി ഫഡ്നാവിസിന്റെ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2022, 11:40 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: സംസ്ഥാനത്തിന്റെ സമഗ്ര വിസകനം ഉറപ്പുനൽകുന്ന പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാനായി മികച്ച ഉദ്യോഗസ്ഥരെക്കൂടി സർക്കാരിന്റെ ഭാഗമാക്കുകയാണ് മഹാരാഷ്‌ട്രയിലെ ഷിൻഡെ മന്ത്രിസഭ. പ്രധാനമന്ത്രിയുടെ ഓഫീസിൽ അഞ്ച് വർഷത്തോളം സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥനായ ഡോ. ശ്രീകർ പർദേശിയെ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സെക്രട്ടറിയായി നിയമിച്ചു.

നേരത്തെ മഹാരാഷ്‌ട്രയിൽ സേവനമനുഷ്ടിക്കവേ നിർഭയം നടത്തിയ നിരവധി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് ശ്രീകർ പർദേശി. 2012 മുതൽ 2014 വരെ പിംപ്രി ചിഞ്ച്വാഡ് മുൻസിപ്പൽ കമ്മീഷണറും സൊസൈറ്റി ഓഫ് ഇന്റഗ്രേറ്റഡ് കോസ്റ്റൽ മാനേജ്‌മെന്റിന്റെ (സിഐസിഒഎം) മാനേജിംഗ് ഡയറക്ടർ പദവിയും വഹിച്ചു. മുൻസിപ്പൽ കമ്മീഷണർ പദവിയിൽ ഇരിക്കേ അനധികൃത നിർമ്മാണങ്ങൾക്ക് എതിരെ പ്രവർത്തിച്ചതിന് ‘പൊളിക്കൽ മനുഷ്യൻ’ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.

സമൂഹികപരമായി മാറ്റങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ച അദ്ദേഹത്തെ രാഷ്‌ട്രീയഗുണങ്ങൾക്കുവേണ്ടി അന്നത്തെ കോൺഗ്രസ്-എൻസിപി സർക്കാർ സ്ഥലം മാറ്റി. ഇതേ തുടർന്ന് വിവിധ രാഷ്‌ട്രീയ പാർട്ടികളും സംഘടനകളും പ്രതിഷേധങ്ങൾ പോലും നടത്തിയിരുന്നു. 2015 ഏപ്രിൽ മുതൽ 2020 ജൂൺ വരെ അഞ്ച് വർഷ കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തുടങ്ങിയ പദവികളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.ഇൻസ്പെക്ടർ ജനറൽ, രജിസ്ട്രേഷൻ ആന്റ് കൺട്രോളർ ഓഫ് സ്റ്റാപ്സ്( ഐജിആർ) തുടങ്ങിയ പദവിയും വഹിച്ചിട്ടുണ്ട്. പൂനെ മഹാനഗർ പരിവാഹൻ മഹാമണ്ഡല് ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറും ആയിരുന്നു.

മഹാരാഷ്‌ട്ര കേഡറിലെ 2001 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് പർദേശി. അന്താരാഷ്‌ട്ര തലത്തിൽ രാജ്യത്തെ ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു.സത്യസന്ധനായ രാഷ്‌ട്രീയക്കാരാൻ എന്ന് വിശേഷിപ്പിക്കുന്ന അദ്ദേഹത്തെ മോദി സർക്കാരിന്റെ കാലത്താണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായി നിയമിച്ചത്. അഞ്ച് മന്ത്രാലയങ്ങളുടെ പദ്ധതികളുടെ മേൽനോട്ടം വഹിച്ചു. സ്ഥിരമായി പ്രധാനമന്ത്രിയ്‌ക്ക് റിപ്പോർട്ടുകൾ കൈമാറിയിരുന്നതും ഇദ്ദേഹമായിരുന്നു. പൊതുജനാരോഗ്യം, പബ്ലിക്ക് അഡ്മിനിസ്‌ട്രേഷൻ എന്നിവയിൽ ബിരുദാന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

Tags: FADNAVIS
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies