‘ദൈവങ്ങളുടെ മൊത്തക്കച്ചവടക്കാർ, അവയിൽ ചിലത് ജന്തുക്കൾ‘: ഹിന്ദുക്കൾക്കെതിരെ അജ്മേർ ദർഗ ചിസ്തി- Syed Aadil Chishti insults Hindu Religion
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ദൈവങ്ങളുടെ മൊത്തക്കച്ചവടക്കാർ, അവയിൽ ചിലത് ജന്തുക്കൾ‘: ഹിന്ദുക്കൾക്കെതിരെ അജ്മേർ ദർഗ ചിസ്തി- Syed Aadil Chishti insults Hindu Religion

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2022, 11:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഹിന്ദു വിരുദ്ധ പരാമർശവുമായി അജ്മേർ ദർഗ ചിസ്തി സയീദ് ആദിൽ. ഹിന്ദുക്കൾക്ക് ഹോൾസെയിൽ ദൈവങ്ങളാണ് ഉള്ളത്. മുന്നൂറ്റി മുപ്പത്തി മൂന്ന് കോടി ദൈവങ്ങൾ. അവയിൽ ചിലത് ജന്തുക്കളാണ്. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആദിൽ ചിസ്തി പറഞ്ഞു.

നൂപുർ ശർമ്മ ഹിന്ദുവാണെങ്കിൽ എനിക്ക് അവരോട് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. എങ്ങനെയാണ് ഒരാൾക്ക് മുന്നൂറ്റി മുപ്പത്തി മൂന്ന് കോടി ദൈവങ്ങളെ ആരാധിക്കാൻ സാധിക്കുക? ഇത് എങ്ങനെയാണ് വിശ്വസിക്കാൻ കഴിയുക? ഇതെന്താ ദൈവങ്ങളുടെ ഹോൾസെയിലോ? ഒരു മനുഷ്യൻ ആയിരം വർഷം ജീവിച്ചാലും ഇത്രയും ദൈവങ്ങളെ ഒരുമിച്ച് പ്രീതിപ്പെടുത്താൻ സാധിക്കില്ല. ആദിൽ ചിസ്തി ആക്ഷേപിച്ചു.

ഹിന്ദു വിശ്വാസ പ്രകാരം മഹാവിഷ്ണുവിന് പത്ത് അവതാരങ്ങളാണ് ഉള്ളത്. ഇവയിൽ ചിലത് മനുഷ്യരും ചിലത് മൃഗങ്ങളും ചിലത് രണ്ടും കെട്ടവയും ആണ്. എങ്ങനെയാണ് ഒരാൾക്ക് പത്ത് വേഷങ്ങൾ കെട്ടാൻ സാധിക്കുക? ആദിൽ ചിസ്തി അധിക്ഷേപം തുടരുന്നു.

ഗണപതിയെയും ഹനുമാനെയും എങ്ങനെയാണ് ആരാധിക്കാൻ കഴിയുക? അവർ മനുഷ്യ രൂപങ്ങൾ പോലുമല്ല. പക്ഷേ, നിങ്ങൾ അവരെ ആരാധിക്കുന്നു. നിങ്ങൾ ചെയ്യുന്ന ഏതെങ്കിലും ഒരു കാര്യം യുക്തിപരമാണോ? ദേശീയ മാദ്ധ്യമത്തിൽ സയീദ് ആദിൽ ചിസ്തി ചോദിച്ചു.

ഹിന്ദുക്കൾക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തണമെന്നും പോപ്പുലർ ഫ്രണ്ട് ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകരാണെന്നും പറഞ്ഞ സർവാർ ചിസ്തിയുടെ മകനാണ് സയീദ് ആദിൽ ചിസ്തി.

Tags: Nupur SharmaAJMER DARGASyed Aadil ChishtiSarwar Chishtiഹിന്ദു വിരുദ്ധ പരാമർശം
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies