തൃണമൂൽ എംപി മഹുവ മൊയിത്രയ്‌ക്കെതിരെ വീണ്ടും കേസ്; അസമികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് പരാതി; വിവാദമായത് പാർലമെന്റിലെ വാക്ക് നിരോധനവുമായി ബന്ധപ്പെട്ട ട്വീറ്റ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൃണമൂൽ എംപി മഹുവ മൊയിത്രയ്‌ക്കെതിരെ വീണ്ടും കേസ്; അസമികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് പരാതി; വിവാദമായത് പാർലമെന്റിലെ വാക്ക് നിരോധനവുമായി ബന്ധപ്പെട്ട ട്വീറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2022, 11:37 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത; തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്രയ്‌ക്കെതിരെ വീണ്ടും കേസ്. അസമികളുടെ വികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്. പാർലമെന്റിലെ വാക്ക് നിരോധനവുമായി ബന്ധപ്പെട്ട ട്വീറ്റിനെച്ചൊല്ലിയാണ് പരാതിയും പ്രതിഷേധവും ഉയർന്നത്.

അസം ജാതീയ സംഗ്രാമി സേനയാണ് സിവനഗർ സാദർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. പാർലമെന്റിലെ വാക്ക് നിരോധനത്തെ പരിഹസിച്ച് ലൈംഗിക പീഡനത്തിന് ഇനി മുതൽ മിസ്റ്റർ ഗൊഗോയ് എന്ന് പറയാം എന്നായിരുന്നു മഹുവയുടെ ട്വീറ്റ്. ഗൊഗോയ് എന്ന വാക്ക് ഉപയോഗിച്ചത് മുഴുവൻ അസമികളെയും അപമാനിക്കുന്നതിന് തുല്യമാണെന്നും പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും അസം ജാതീയ സംഗ്രാമി സേന ആവശ്യപ്പെടുന്നു.

അസമിലെ അഹോം സമുദായത്തിൽപെടുന്നവരുടെ കുലനാമമാണ് ഗൊഗോയ്. മഹുവയുടെ പരാമർശത്തിനെതിരെ അസമിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മഹുവയുടെ ട്വീറ്റിൽ ഈ സമുദായത്തെ ആക്ഷേപിക്കാനുളള ഗൂഢമായ നീക്കമാണ് വ്യക്തമാകുന്നതെന്ന് അസം ജാതീയ സംഗ്രാമി സേന ശിവനഗർ ജില്ലാ പ്രസിഡന്റ് പ്രണാബ് ചേതിയ പറഞ്ഞു. മഹുവ മൊയിത്രയെ നിയമത്തിന് മുൻപിൽ കൊണ്ടുവന്ന് അഹോം സമുദായത്തിന്റെ വിശുദ്ധിയും ആദരവും സംരക്ഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

അടുത്തിടെ കാളിയുമായി ബന്ധപ്പെട്ട് മഹുവ മൊയിത്ര നടത്തിയ പരാമർശവും വിവാദമായിരുന്നു. ഇതിനെതിരായ പ്രതിഷേധങ്ങൾ കെട്ടടങ്ങും മുൻപാണ് അടുത്ത വിവാദവും ഉണ്ടായിരിക്കുന്നത്.

Tags: AssamMahua Moitra
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies