കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷം; ഇന്ത്യ-ചൈന സൈനികതല ചർച്ച ആരംഭിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷം; ഇന്ത്യ-ചൈന സൈനികതല ചർച്ച ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 12:23 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അതിർത്തി സംഘർഷങ്ങൾക്കിടയിൽ ഇന്ത്യ-ചൈന ചർച്ച ആരംഭിച്ചു. കിഴക്കൻ ലഡാക്കിൽ നിലനിൽക്കുന്ന അതിർത്തി സംഘർഷം സംബന്ധിച്ചാണ് ഇരു രാജ്യങ്ങളുടെയും സൈനിക നേതൃത്വങ്ങൾ ചർച്ച നടത്തുന്നത്. നിയന്ത്രണ രേഖയുടെ( എൽഎസി ) ഇന്ത്യൻ ഭാഗത്ത് നടക്കുന്നത് സംഘർഷം സംബന്ധിച്ചുള്ള പതിനാറാം റൗണ്ട് ചർച്ചയാണ്.

മാർച്ച് 11 നാണ് ഇന്ത്യൻ സൈന്യവും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയും തമ്മിലുള്ള ചർച്ച അവസാനമായി നടന്നത്. ഇന്ന് നടക്കുന്ന ചർച്ചയിൽ അതിർത്തി മേഖലയിൽ നിന്നും ചൈനീസ് സൈന്യത്തെ പൂർണമായി പിൻവലിപ്പിക്കാൻ ചൈനയ്‌ക്ക് മേൽ സമ്മർദ്ദം ചെലുത്താനായിരിക്കും ഇന്ത്യ ശ്രമിക്കുക. ദെപ്‌സാങ് ബൾഗിലെയും ദെംചോക്കിലെയും പ്രശ്‌നങ്ങൾക്ക് പരിഹാരം തേടുന്നതിന് പുറമെ സംഘർഷ ഇടങ്ങളിൽ സമാധാനം നിലനിർത്തുന്നതിനും ചർച്ചകളിൽ ആവശ്യം ഉന്നയിക്കും.

കിഴക്കൻ ലഡാക്കിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ബാലിയിൽ കഴിഞ്ഞയാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് കൗൺസിലർ വാങ് യിയും തമ്മിൽ ചർച്ച നടത്തിയിരുന്നു. കിഴക്കൻ ലഡാക്കിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കേണ്ടതിന്റെ ആവശ്യകത ജയശങ്കർ വാങിനെ ബോദ്ധ്യപ്പെടുത്തിയിരുന്നു. 2020 മെയ് 5 ന് പാംഗോങ് തടാക പ്രദേശങ്ങളിൽ ചൈനയുടെ കടന്ന് കയറ്റത്തിന് പിന്നാലെ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. പിന്നാലെ ഇരും രാജ്യങ്ങളും പതിനായിരത്തിലധികം സൈനികരെ സംഘർഷ മേഖലയിൽ വിന്യസിക്കുകയായിരുന്നു.

Tags: india-chinacommander-level talks
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies