ഞായറാഴ്ചകളിൽ ട്രിപ്പ് മുടക്കിയാൽ "പണി കിട്ടും"; സ്വകാര്യ ബസുകൾക്ക് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ് - Private bus service Sunday
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞായറാഴ്ചകളിൽ ട്രിപ്പ് മുടക്കിയാൽ “പണി കിട്ടും”; സ്വകാര്യ ബസുകൾക്ക് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ് – Private bus service Sunday

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 03:03 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ഞായറാഴ്ചകളിൽ ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസുകൾക്ക് പിഴയിട്ട് കോഴിക്കോട് മോട്ടോർ വാഹന വകുപ്പ്. ട്രിപ്പ് മുടക്കിയ ആറ് സ്വകാര്യ ബസുകൾ അധികൃതർ പിടികൂടി. ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് നടപടി. കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നതായി പരാതികൾ ലഭിച്ചിരിന്നു. ഇതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കി. ട്രിപ്പ് മുടക്കിയ ബസുകൾക്ക് 7,500 രൂപ പിഴ ചുമത്തി.

ഞായാറാഴ്ചകളിൽ ലാഭകരമായി സർവീസ് നടത്താൻ ആവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രിപ്പുകൾ മുടക്കുന്നത്. എന്നാൽ ട്രിപ്പ് മുടക്കുന്നത് പെർമിറ്റ് നിർദേശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കട്ടിയാണ് ബസുകാർക്കെതിരെ നിയമ നടപടി. പൊതുജനങ്ങളുടെ പരാതി മുൻ നിർത്തി എല്ലാ ഞായറാഴ്ചകളിലും പരിശോധാന തുടരാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.

ഞായറാഴ്ച ട്രിപ്പ് മുടക്കുന്നത് പതിവായതോടെ കഠിനമായ യാത്രക്ലേശമായിരുന്നു യാത്രക്കാർ നേരിട്ടിരുന്നത്. ടൗണുകളിലേക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും ഞായറാഴ്ച അവധിയില്ലാതെ ജോലിക്ക് പോകുന്നവർ ബസ് സർവീസില്ലാത്തിനാൽ നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന് നാട്ടുകാർ പരാതി നൽകിയതും അധികൃതർ നടപടി സ്വീകരിച്ചതും.

 

 

 

Tags: BusKozhikkodtripmvdprivate bus
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies