കൊലവിളി മുദ്രാവാക്യം വിളിച്ച പോപ്പുലർ ഫ്രണ്ടുകാർ പുറത്തിറങ്ങിയതിന്റെ സന്തോഷം പങ്കുവെച്ച് പോലീസ് ഉദ്യോഗസ്ഥ; കേരള പോലീസിനെ നിയന്ത്രിക്കുന്നത് തീവ്രവാദ സംഘടനകളാണോയെന്ന് ബിജെപി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊലവിളി മുദ്രാവാക്യം വിളിച്ച പോപ്പുലർ ഫ്രണ്ടുകാർ പുറത്തിറങ്ങിയതിന്റെ സന്തോഷം പങ്കുവെച്ച് പോലീസ് ഉദ്യോഗസ്ഥ; കേരള പോലീസിനെ നിയന്ത്രിക്കുന്നത് തീവ്രവാദ സംഘടനകളാണോയെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2022, 10:25 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : കൊലവിളി മുദ്രാവാക്യം വിളിച്ച് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ പുറത്തിറങ്ങിയതിന്റെ സന്തോഷം പങ്കുവെയ്‌ക്കാൻ കേരള പോലീസ് മുന്നിലുണ്ടെന്ന് ബിജെപി. ബിജെപി മദ്ധ്യമേഖല പ്രസിഡന്റ് എൻ ഹരിയാണ് ആരോപണവുമായി രംഗത്തെത്തിയത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫിന്റെ പോസ്റ്റ് ഷെയർ ചെയ്തത് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ ഒരു വനിതാ എഎസ്‌ഐ ആണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ സ്‌ക്രീൻ ഷോട്ടും എൻ ഹരി പങ്കുവെച്ചിട്ടുണ്ട്.

കേരള പോലീസിനെ നിയന്ത്രിക്കുന്നത് എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകളാണോ എന്ന് അദ്ദേഹം ചോദിച്ചു. കൊലവിളി മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്ത് കോടതിയ്‌ക്ക് ബോദ്ധ്യപ്പെട്ട് റിമാൻഡിൽ ആയതാണ് പോപ്പുലർ ഭീകരർ. എന്നാൽ ഒന്നര മാസത്തിന് ശേഷം ഇവർ പുറത്തിറങ്ങിയപ്പോൾ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫ് ഇവരെ അഭിവാദ്യം ചെയ്തുകൊണ്ട് രംഗത്തെത്തി. ” അന്യായ തടങ്കലിന് വിരാമമായി” എന്ന് പറയുകയും ഇവർക്ക് അഭിവാദ്യം അർപ്പിക്കുകയും ചെയ്തുകൊണ്ടായിരുന്നു പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ ഒരു വനിതാ എഎസ്‌ഐയാണ് പങ്കുവെച്ചത്.

പോപ്പുലർ ഫ്രണ്ടുമായി കേരള പോലീസിനുള്ള ബന്ധം അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങൾ നിസ്സാരമല്ല, വളരെ മുൻപേ ഈ വിവരം അധികാരികളെ അറിയിച്ചിട്ടുള്ളതാണ്. ഒന്നുകിൽ പോലീസ് നടപടി തെറ്റാണെന്ന് പറയണം. അല്ലങ്കിൽ അവർക്കെതിരെ നടപടിയും അന്വേഷണവും നടത്താനുള്ള ആർജ്ജവം കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇവർക്ക് മുന്നിൽ സർക്കാർ മുട്ടിടിച് നിൽക്കുന്നത്‌ കൊണ്ടുതന്നെ ഇത്തരക്കാർക്കെതിരെ നടപടിയുണ്ടാവില്ലെന്ന് അറിയാമെന്നും എൻ ഹരി പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

കേരള പോലീസിൽ ഇനിയുമുണ്ട് ഒറ്റുകാര്…..?
കേരള പോലീസിനെ നിയന്ത്രിക്കുന്നത് SDPI, PFI പോലുള്ള തീവ്രവാദ സംഘടനകളോ?
കൊലവിളി മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്ത് കോടതിയ്‌ക്ക് ബോദ്ധ്യപ്പെട്ട് റിമാൻഡിൽ ആയി.

അത് അന്യായമാണെന്നും ഒന്നരമാസക്കാലത്തെ ജയിൽവാസം കഴിഞ്ഞവർക്ക് അഭിവാദ്യവും അർപ്പിച്ച് പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫിന്റെ പോസ്റ്റ് ഷെയർ ചെയ്തത് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ ഒരു വനിതാ എ എസ് ഐ.

ഒന്നുകിൽ പോലിസ് നടപടി തെറ്റാണെന്ന് പറയൂ , അല്ലങ്കിൽ അവർക്കെതിരെ നടപടിയും അന്വാഷണവും നടത്താനുള്ള ആർജ്ജവം കാണിക്കണം. പോപ്പുലർ ഫ്രണ്ടുമായി ഇവർക്കുള്ള ബന്ധവും അന്വേഷിക്കണം.
ഇത്തരം കാര്യങ്ങൾ നിസ്സാരമല്ല വളരെ മുമ്പേ അധികാരികളെ അറിയിച്ചിട്ടുള്ളതാണ്.

നടപടി പരമാവധി ഒരു സ്ഥലം മാറ്റം, മൂന്നാർ പോലീസ് സ്റ്റേഷനിലെ കാര്യം നമുക്ക് അറിയാം. ഇത്തരം കാര്യങ്ങൾ പോലീസിൽ നടക്കുന്നുണ്ട്, എന്നാൽ നടപടിയുണ്ടാവില്ല എന്ന് വ്യക്തമായി അറിയാം. കാരണം ഇവർക്ക് മുന്നിൽ സർക്കാർ മുട്ടിടിച്ച് നിൽകുകയാണന്ന സത്യം അവർക്കറിയാം.

Tags: PFISDPIKerala PoliceN.HARIBJPRSS
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies