മലയാളികളുടെ ഷോമാന് ഇന്ന് എഴുപതാം പിറന്നാൾ ; ജോഷിക്ക് ആശംസകൾ നേർന്ന് സുരേഷ് ഗോപി- director joshy
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലയാളികളുടെ ഷോമാന് ഇന്ന് എഴുപതാം പിറന്നാൾ ; ജോഷിക്ക് ആശംസകൾ നേർന്ന് സുരേഷ് ഗോപി- director joshy

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2022, 04:07 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിൽ ഷോമാൻ എന്ന് വിളിപ്പേരുള്ള സംവിധായകൻ ജോഷിക്ക് ഇന്ന് എഴുപതാം പിറന്നാൾ. ഊർജ്ജമുള്ള ഫ്രെയിമുകൾക്ക് പ്രായം തടസ്സമല്ലെന്ന് തെളിയിച്ച സംവിധായകൻ. സിനിമയിൽ നാല് പതിറ്റാണ്ട് പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങൾ എന്നും കാഴ്ചക്കാരന് നൽകുന്നത് പുത്തൻ അനുഭവങ്ങളാണ്.

ജനപ്രിയ സിനിമകളുടെ തലതൊട്ടപ്പൻ എന്ന് വിശേഷിപ്പിക്കാവുന്ന ജോഷി മലയാളികൾക്ക് സമ്മാനിച്ചത് നിരവധി മെഗാഹിറ്റുകളാണ്. നിരൂപകരുടെ വാക്കുകൾക്ക് ചെവികൊടുക്കാതെ തന്റെതായ വ്യക്തിമുദ്ര അദ്ദേഹം ഒരോ ചിത്രത്തിലും കൊണ്ട് വന്നിരുന്നു.

ജോഷിയിൽ സിനിമാ എന്ന സ്വപ്‌നം ചിറകടിച്ചത് അദ്ദേഹത്തിന്റെ അച്ഛൻ സ്ഥാപിച്ച തിയേറ്ററുകളിൽ നിന്നാണ്. സിനിമാ ജീവിതം ആരംഭിച്ചത് ക്രോസ് ബെൽറ്റ് മണിയുടെ ശിഷ്യനായി ആണ്. ശേഷം 1978 ൽ ടൈഗർ സലിം എന്ന സിനിമയിലൂടെ സംവിധായകൻ ജോഷിയിലേക്കുള്ള പരിണാമവും സംഭവിച്ചു.

1983 ൽ ആ രാത്രി എന്ന ചിത്രത്തോടെയാണ് ജോഷി മമ്മൂട്ടി കൂട്ടുകെട്ടിന്റെ പ്രയാണം ആരംഭിച്ചത്. നിറക്കൂട്ടും ശ്യാമയുമൊക്കെ മലയാളിയുടെ ഇഷ്ടങ്ങളിൽ ഇടം പിടിച്ചു. ഇടയ്‌ക്ക് മങ്ങിയ മമ്മൂട്ടിയെ ന്യൂഡൽഹി എന്ന ഒറ്റ ചിത്രത്തിലൂടെ താരാകാശത്ത് കൂടുതൽ ശോഭയോടെ ജോഷി പുനപ്രതിഷ്ഠിച്ചു . തുടർന്ന് ഹിന്ദിയിൽ ഉൾപ്പെടെ സിനിമകൾ ചെയ്തു. ഈ മാസം റിലീസ് ചെയ്യുന്ന സുരേഷ് ഗോപി ചിത്രം പാപ്പനാണ് ജോഷിയുടെ ഏറ്റവും പുതിയ ചിത്രം. അതേസമയം സുരേഷ് ഗോപി ഉൾപ്പെടെയുള്ള നിരവധി താരങ്ങളാണ് സംവിധായകന് ജന്മദിനാശംസകളുമായി എത്തിയിരിക്കുന്നത്.

 

Tags: Suresh Gopi
Share
Tweet
SendShare

More News from this section

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

‘അടുത്ത തെരഞ്ഞെടുപ്പില്‍ എസ്പിയെ തുടച്ചുനീക്കും’; അഖിലേഷിനെ പരിഹസിച്ച് യോഗി ആദിത്യനാഥ്

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

Latest News

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

25 സീസണിലും ഗോള്‍! ചരിത്ര റെക്കോര്‍ഡുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

തുടര്‍ച്ചയായി മൂന്ന് ഐപിഎല്‍ കിരീടം നേടിയ താരം; ഇന്ത്യയുടെ മുന്‍ ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മ വിരമിച്ചു; രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് വിരാമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies