യാത്രക്കിടെ ഛർദ്ദിക്കുന്നവരാണോ? പരിഹാരമിത്.. - Tips to prevent motion sickness while travelling
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

യാത്രക്കിടെ ഛർദ്ദിക്കുന്നവരാണോ? പരിഹാരമിത്.. – Tips to prevent motion sickness while travelling

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 02:02 pm IST
Facebook
Twitter
WhatsAppTelegram

യാത്രപോകുമ്പോഴുണ്ടാകുന്ന മനംപുരട്ടൽ പലരും നേരിടുന്ന വലിയൊരു പ്രശ്‌നമാണ്. ഇതുമൂലം പലയാളുകളും ഇഷ്ടപ്പെട്ട യാത്ര തന്നെ ഒഴിവാക്കാറുണ്ട്. ചിലർ ഛർദ്ദിക്കാതിരിക്കാൻ മരുന്ന് കഴിച്ച് യാത്ര ചെയ്യും. അതുമല്ലെങ്കിൽ ഛർദ്ദിക്കാൻ ഒരു കവർ കയ്യിൽ കരുതും. യാത്രക്കിടയിൽ വില്ലനായെത്തുന്ന ഈ മനംപുരട്ടിലിനെ മോഷൻ സിക്ക്‌നെസ് എന്നാണ് വിളിക്കുക. ഇതൊഴിവാക്കാൻ ചില കുറുക്കുവഴികൾ ഇതാ..

സ്വയം ഡ്രൈവ് ചെയ്യുക:

നിങ്ങൾ ഡ്രൈവിംഗ് അറിയാവുന്ന ആളാണെങ്കിൽ കഴിവതും ഡ്രൈവ് ചെയ്യാൻ ശ്രമിക്കുക. ഇതിലൂടെ നമ്മുടെ ശ്രദ്ധ മാറുകയാണ് ചെയ്യുന്നത്. അതായത് ശരീരത്തിനും മനസിനും തോന്നുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ചിന്തിക്കാൻ സമയം കൊടുക്കാതിരുന്നാൽ തന്നെ മോഷൻ സിക്ക്‌നെസ് കുറയുന്നതാണ്. ഡ്രൈവ് ചെയ്യാൻ കഴിയില്ലെങ്കിൽ യാത്ര ചെയ്യുകയാണെന്ന് ചിന്തിക്കാതെ മറ്റെന്തെങ്കിലും കാര്യത്തിൽ ശ്രദ്ധചെലുത്താൻ ശ്രമിക്കുക. പാട്ട് കേൾക്കാം, മറ്റുള്ളവരോട് സംസാരിക്കാം.. ഇതെല്ലാം മോഷൻ സിക്ക്നെസിനെ അകറ്റി നിർത്തും.

കംഫർട്ടബിളായ സീറ്റിൽ ഇരിക്കുക:

മോഷൻ സിക്ക്‌നെസ് അനുഭവപ്പെടുന്നവർ ഇരിക്കുന്ന സീറ്റ് തിരഞ്ഞെടുക്കുന്നതിൽ അൽപം ശ്രദ്ധചെലുത്തുന്നത് നല്ലതാണ്. ഓരോരുത്തർക്കും വ്യത്യസ്ത തരത്തിലാണ് മോഷൻ സിക്ക്‌നെസ് അനുഭവപ്പെടുക എന്നുള്ളതുകൊണ്ട് അവനവന് അനുയോജ്യവും സുഖവും തോന്നുന്ന തരത്തിലുള്ള സീറ്റുകൾ തിരഞ്ഞെടുക്കുക. ചാരിയിരിക്കാൻ കഴിയുന്ന, ഹെഡ്റെസ്റ്റ് കൊടുക്കാൻ സാധിക്കുന്ന, അധികം ഇളക്കം ലഭിക്കാത്ത സീറ്റുകൾ തിരഞ്ഞെടുക്കാം.

വായുസഞ്ചാരമുള്ള ഭാഗം തിരഞ്ഞെടുക്കുക:

കാറിലും ബസിലും സഞ്ചരിക്കുമ്പോൾ കഴിവതും വിൻഡോ സീറ്റിൽ ഇരിക്കാൻ ശ്രമിക്കുക. നല്ല വായുസഞ്ചാരം ലഭിക്കുന്നത് മോഷൻ സിക്ക്നെസിനുള്ള സാധ്യത കുറയ്‌ക്കും. ഇടുങ്ങിയതും വായുസഞ്ചാരമില്ലാത്തതുമായ സ്ഥലത്ത് ഇരക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

ആഹാരം കഴിച്ച് യാത്രയ്‌ക്ക് ഒരുങ്ങുക:

യാത്ര ചെയ്യുന്നതിന് മുമ്പായി ആഹാരം കഴിക്കുന്നത് മോഷൻ സിക്ക്നെസ് കുറയ്‌ക്കാൻ സഹായിക്കും. ലഘുഭക്ഷണം കഴിച്ച് യാത്രയ്‌ക്ക് ഇറങ്ങുക, ആവശ്യത്തിന് വെള്ളവും കയ്യിൽ കരുതുക. ഭക്ഷണവും വെള്ളവും ആവശ്യത്തിന് കഴിച്ചാൽ ശരീരത്തിൽ ജലാംശം കുറയുന്നതും തലവേദനയുണ്ടാകുന്നതും തൽഫലമായി മനംപുരട്ടുന്നതും ഒഴിവാക്കാം.

 

Tags: Healthmotion sickness
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies